Connect with us

ആരോഗ്യം

ഈ പച്ചക്കറി പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു ; പഠനം

Published

on

Screenshot 2023 09 21 203702

തക്കാളി പ്രോസ്റ്റേറ്റ് കാൻസർ ( Prostate Cancer) സാധ്യത കുറയ്ക്കുന്നതായി പഠനം. തക്കാളി കഴിക്കുന്നത് പുരുഷൻമാരിൽ അതിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ‘കാൻസർ എപ്പിഡെമിയോളജി ബയോമാർക്കേഴ്‌സ് ആൻഡ് പ്രിവൻഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീനിന്റെ സാന്നിധ്യം പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ശരീരത്തിലെ വിഷവസ്തുക്കളെ ചെറുക്കാൻ ലൈക്കോപീനുകൾക്ക് കഴിയും. അതിനാൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ കോശങ്ങളെ തിരിച്ചെടുക്കാൻ ഇതിന് കഴിഞ്ഞേക്കും. അപകടസാധ്യത 18 ശതമാനം കുറയ്ക്കാൻ തക്കാളിയ്ക്ക് കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

50 നും 69 നും ഇടയിൽ പ്രായമുള്ള പ്രോസ്‌റ്റേറ്റ്‌ അർബുദ ബാധിതരായ 1806 പേരുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിരീക്ഷിച്ചും അർബുദമില്ലാത്ത 12,005 പുരുഷന്മാരുടെ ഭക്ഷണക്രമവും ജീവിതശൈലിയും താരതമ്യം ചെയ്തുമാണ് പഠനം നടത്തിയത്. അർബുദ നിയന്ത്രണത്തിൽ തക്കാളി സ്വാധീനിക്കുമെന്നാണ് കണ്ടെത്തൽ.

ആഴ്‌ചയിൽ 10 തവണ തക്കാളി കഴിക്കുന്നത്‌ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ്‌ അർബുദത്തിന്റെ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനത്തിൽ പറയുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപേൻ (Lycopene) എന്ന ആന്റിഓക്‌സിഡന്റാണ് അർബുദ നിയന്ത്രണത്തിന് സഹായകമാകുന്നത്.

കോശങ്ങൾക്ക് നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേൻ നീക്കം ചെയ്യുമെന്നും പ്രോസ്‌റ്റേറ്റ്‌ അർബുദ സാധ്യത 18 ശതമാനം കുറയ്‌ക്കുമെന്നും കാൻസർ എപ്പിഡെമോളജി ബയോമാർക്കേഴ്‌സ്‌ ആൻഡ്‌ പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

Also Read:  താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണം; കൂറുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

എന്താണ് പ്രോസ്റ്റേറ്റ് കാൻസർ ?

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിൽ ഏറ്റവുമധികമായി കാണപ്പെടുന്നൊരു കാൻസർ കൂടിയാണിത്. സാവധാനമാണ് ഈ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുക. വർഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. ഗുരുതരമാവുന്നതിന് അനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസം വരും. മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവർത്തനത്തകരാർ, മൂത്രത്തിൽ രക്തത്തിന്റെ അംശം തുടങ്ങിയവ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഉദ്ധാരണക്കുറവ് പ്രേസ്റ്റേറ്റ് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

Also Read:  എട്ട് കോച്ച്, ഓറഞ്ച് കളർ; കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് കൊച്ചുവേളിയില്‍ എത്തി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ