Connect with us

ദേശീയം

കൊവിഡ് കുറയുന്നു; രാജ്യത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 1.61 ലക്ഷം പേർക്ക്

Published

on

കഴിഞ്ഞ ദിവസത്തേക്കാൾ മൂന്ന് ശതമാനം കുറഞ്ഞ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ സ്ഥിരീകരിച്ചത് 1.61 ലക്ഷം പുതിയ കൊവിഡ് കേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനത്തിൽ നിന്ന് 9.26 ശതമാനമായി കുറ‌ഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനം രേഖപ്പെടുത്തി.

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 4,16,30,885 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകമാനം 2,81,109 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 94.91 ശതമാനമാണ്. ആക്ടീവ് കേസുകളുടെ എണ്ണം 16,21,603 ആണ്. കഴിഞ്ഞ ദിവസം മാത്രം 1,733 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,97,975 ആയി.ഇന്ത്യയിൽ വാക്സിനേഷൻ 167.21 കോടി ഡോസ് കവിഞ്ഞു. മുതിർന്ന പൗരൻമാരിൽ 75 ശതമാനം പേർ പൂർണമായും വാക്സിൻ സ്വീകരിച്ചതായും കണക്കുകൾ രേഖപ്പെടുത്തുന്നു. 15 മുതൽ 18 വരയുള്ള പ്രായക്കാരിൽ 4,71,44,423 പേർ ആദ്യ ഡോസ് വാക്സിനും 10,81,838 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിൽ 42,154 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 60,25,669 ആയി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 064020.jpg 20240518 064020.jpg
കേരളം17 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം16 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം16 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം18 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം22 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം23 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ