Connect with us

കേരളം

മിഠായിത്തെരുവിലെ കൈയ്യേറ്റം ഒഴിപ്പിച്ച് അധികൃതര്‍

കോഴിക്കോട് അനധികൃത നിര്‍മാണം നടന്നതായി കണ്ടെത്തിയ കോഴിക്കോട് മിഠായിത്തെരുവിലെ കൈയ്യേറ്റം ഒഴിപ്പിച്ച് കോര്‍പ്പറേഷന്‍. കടകളുടെ മുന്‍വശം നീട്ടിക്കെട്ടി നടത്തുന്ന കച്ചവടമാണ് ഒഴിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയാണ്.

സെപ്തംബറില്‍ മിഠായിത്തെരുവില്‍ ഉണ്ടായ തീപിടുത്തതിന് ശേഷം കടകളില്‍ പരിശോധന നടത്തിയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കോര്‍പ്പറേഷന്‍ വിവിധ ഡിവിഷനിലുള്ള അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന പൂര്‍ത്തീകരിച്ചത്. കച്ചവടക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അനുവദിച്ച ഒരു മാസം സമയം അവസാനിച്ചതിന് ശേഷമാണ് കോഴിക്കോട് ടൗണ്‍ പ്ലാനിങ് വിഭാഗം നടപടിയിലേക്ക് കടന്നത്.

192 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അനധികൃത നിര്‍മ്മാണവും അതുകൂടാതെ വഴിയോരത്തടക്കം കച്ചവടം നടത്തുന്നതും ഗോവണിപടികള്‍ സ്റ്റോറേജായി ഉപയോഗിക്കുന്നത് അടക്കമുള്ള അനധികൃത പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. വീണ്ടും നടത്തിയ പരിശോധനയില്‍ 16 കടകള്‍ മാത്രമാണ് നോട്ടീസിനനുസരിച്ച് പ്രവര്‍ത്തിച്ചത്. അശാസ്ത്രീയ നടപടിയല്ലെന്നും അറിയിപ്പ് നല്‍കിയിട്ടാണ് നടപടിയെന്നും സെക്രട്ടറി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ