ദേശീയം
രാജ്യത്ത് രോഗ മുക്തി നിരക്ക് 98.07 ശതമാനം; 24 മണിക്കൂറിനിടെ 18,987 പുതിയ രോഗികള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 18,987പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,808 പേര്‍ക്ക് രോഗ മുക്തി. 246 മരണം. 98.07 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.
ഇതോടെ ആകെ കേസുകളുടെ എണ്ണം 3,40,20,730 ആയി. ആകെ രോഗ മുക്തി 3,33,62,709. ആകെ മരണം 4,51,435. നിലവില്‍ 2,06,586 പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,66,347 പേര് വാക്സിന് സ്വീകരിച്ചു. ആകെ വാക്സിനെടുത്തവരുടെ എണ്ണം 96,82,20,997.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement