കേരളം
വിന് വിന് ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് 75 ലക്ഷം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-714 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ ൽ ഫലം ലഭ്യമാകും.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം (75 ലക്ഷം)
WM 757116
സമാശ്വാസ സമ്മാനം (8000)
WA 757116 WB 757116 WC 757116 WD 757116 WE 757116 WF 757116 WG 757116 WH 757116 WJ 757116 WK 757116 WL 757116
രണ്ടാം സമ്മാനം (5 Lakhs)
WH 924307
മൂന്നാം സമ്മാനം (1 Lakh)
WA 189885 WB 431453 WC 223346 WD 887458 WE 474209 WF 268729 WG 126338 WH 727350 WJ 463205 WK 961859 WL 303849 WM 134438
നാലാം സമ്മാനം Rs.5,000/-
അഞ്ചാം സമ്മാനം Rs.2,000/-
ആറാം സമ്മാനം Rs.1,000/-
ഏഴാം സമ്മാനം (500)
എട്ടാം സമ്മാനം (100)