Connect with us

Uncategorized

ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

Published

on

ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി ചന്ദ്രന്‍ പിടിയിലായത്.

വീടിന്റെ തറ നിര്‍മ്മിക്കുന്ന സ്ഥലത്തുനിന്ന് ചെങ്കല്ല് വെട്ടിയതില്‍ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്.

Advertisement
Continue Reading