Connect with us

Covid 19

12 മുതല്‍ 17 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ അടുത്ത മാസം മുതല്‍

Published

on

kids vaccine

12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. സൈകോവ് ഡി വാക്‌സിനായിരിക്കും നല്‍കുക. ഈ പ്രായത്തിലെ ഗുരുതര രോഗമുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.

ഹൃദ്രോഗം, അമിത വണ്ണം, പ്രതിരോധ ശേഷിക്കുറവ് എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന.
രാജ്യത്ത് കുട്ടികളില്‍ കുത്തിവയ്ക്കാന്‍ അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത് സൈകോവ് ഡി വാക്‌സിന് മാത്രമാണ്. ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അധിഷ്ഠിതമായ വാക്‌സിനാണ് സൈകോവ് ഡി.

ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള കൗമാരക്കാര്‍ക്ക് ആയിരിക്കും ഈ വര്‍ഷം വാക്‌സിന്‍ ലഭിക്കുക.

കൗമാരക്കാരുടെ വാക്‌സിനേഷന്റെ ആദ്യ റൗണ്ടില്‍ 20-30 ലക്ഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കും. ആദ്യ റൗണ്ടില്‍ 40 ലക്ഷം ഡോസ് വാക്‌സിന്‍ സൈകോവ് ഡി എത്തിക്കുമെന്നാണ് സൂചന. ഡിസംബറോടെ 4-5 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version