Connect with us

കേരളം

തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ എഡ്യൂകേറ്റര്‍മാരുടെ ഒഴിവ്; ഫെബ്രുവരി 10ന് രാവിലെ 10ന് ഇന്റര്‍വ്യൂ

Published

on

e934a3ab91305c669f42ba5cb3ac75fccb0df6580db3089f480e99b77e8b6dee

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ നിലവിലുള്ള ഐ ഇ ഡി സി എലമെന്ററി, സെകന്ററി സ്പെഷ്യല്‍ എഡ്യൂകേറ്റര്‍മാരുടെ ഒഴിവ്. ഒഴിവുകളില്‍ കരാര്‍ നിയമനമാണ് നടത്തുന്നത്. ബിരുദവും സ്പെഷ്യല്‍ എഡ്യൂകേഷനില്‍ ബിഎഡും അല്ലെങ്കില്‍ ബിരുദവും ജനറല്‍ ബിഎഡും സ്പെഷ്യല്‍ എഡ്യൂകേഷനില്‍ ഡിപ്ലോമയും ആര്‍ സി ഐ രജിസ്ട്രേഷനും ആണ് സെക്കന്ററി വിഭാഗത്തിന്റെ യോഗ്യത.

എലിമെന്ററി വിഭാഗത്തില്‍ പ്ലസ്ടുവും സ്പെഷ്യല്‍ എഡ്യൂകേഷനില്‍ ഡിപ്ലോമയും ആര്‍ സി ഐ രജിസ്ട്രേഷനും ഉള്ളവരെ പരിഗണിക്കും.

ഫെബ്രുവരി 10ന് രാവിലെ 10ന് എസ് എസ് കെയുടെ തിരുവനന്തപുരം ജില്ലാ പ്രോജക്‌ട് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ടിഫികറ്റുകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍:0471-2455590, 0471-2455591.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

schoolworing.jpeg schoolworing.jpeg
കേരളം2 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20240630 172634.jpg 20240630 172634.jpg
കേരളം3 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

20240630 124558.jpg 20240630 124558.jpg
കേരളം3 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം3 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം3 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം3 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം4 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം4 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം5 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം5 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ