Connect with us

കേരളം

ഫാമിലി പെൻഷൻ നടപടികൾ ലഘൂകരിച്ചു

pension

ഫാമിലി പെൻഷൻ അനുവദിക്കുന്നത്​ സംബന്ധിച്ച നിയമങ്ങളിൽ മാറ്റവുമായി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് പേഴ്​സണൽ മന്ത്രാലയത്തിന്​ കീഴിലുള്ള​ ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ പെൻഷൻ ആൻഡ്​ പെൻഷനേഴ്​സ് നൽകി. പെൻഷൻ വാങ്ങുന്നയാളുടെ മരണത്തിന്​ ശേഷം ബന്ധുക്കൾ പെൻഷൻ ലഭിക്കുന്നതിന്​ ബുദ്ധിമുട്ടുണ്ടാവുന്നുവെന്നും ഇതിന്‍റെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നുവെന്നും പരാതിയുണ്ടായിരുന്നു.

ഇതിന്​ പിന്നാലെയാണ്​ നടപടികൾ കേന്ദ്രസർക്കാർ ലഘൂകരിച്ചിരിക്കുന്നത്​. ഫാമിലി പെൻഷന്​ അപേക്ഷിക്കുന്ന സമയത്ത്​ നൽകേണ്ട രേഖകളെ സംബന്ധിച്ചും ഇതിനുള്ള നടപടികളും കേന്ദ്രസർക്കാർ ബാങ്കുകൾക്ക്​ നൽകിയ സർക്കുലറിൽ വിശദീകരിക്കുന്നുണ്ട്​.

ഇതുപ്രകാരം നൽകേണ്ട രേഖകൾ:

പെൻഷനറും പങ്കാളിക്കും ബാങ്കിൽ ജോയിന്‍റ്​ അക്കൗണ്ടാണ്​ ഉള്ളതെങ്കിൽ സമർപ്പിക്കേണ്ട രേഖകൾ:

👉വെള്ള പേപ്പറിലെ അപേക്ഷ ഫോറം

👉പെൻഷനറുടെ മരണസർട്ടിഫിക്കറ്റ്​

👉പെൻഷനർക്ക്​ നൽകിയ പി.പി.ഒ(പെൻഷൻ പേയ്​മെന്‍റ്​ ഓർഡർ)യുടെ കോപ്പി(ലഭ്യമാണെങ്കിൽ)

👉അവകാശിയുടെ ജനനതീയതിയും പ്രായവും തെളിയിക്കുന്ന രേഖ

പെൻഷനർക്കും പങ്കാളിക്കും ജോയിന്‍റ്​ അക്കൗണ്ട്​ ഇല്ലെങ്കിൽ സമർപ്പിക്കേണ്ട രേഖകൾ:

👉രണ്ട്​ സാക്ഷികളുടെ ഒപ്പുള്ള​ ഫോം 14

👉പെൻഷനറുടെ മരണസർട്ടിഫിക്കറ്റ്​

👉പെപൻഷനർക്ക്​ അനുവദിച്ച പി.പി.ഒ സർട്ടിഫിക്കറ്റിന്‍റെ കോപ്പി(ലഭ്യമാണെങ്കിൽ)

👉ജനനതീയതിയും വയസും തെളിയിക്കുന്ന രേഖ.

ഇതിൽ ഫോം 14 ഗസറ്റഡ്​ ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. പെൻഷൻ അവകാശിയെ പി.പി.ഒയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാവും ബാങ്കുകൾ കണ്ടെത്തുക. പെൻഷനറുടേയും പങ്കാളിയുടേയും മരണശേഷം ഇതേ രീതിയിൽ തന്നെ മറ്റ്​ കുടുംബാംഗങ്ങൾക്കും പെൻഷൻ അനുവദിക്കും.
പി.പി.ഒയിൽ മറ്റ്​ കുടുംബാംഗങ്ങളുടെ പേരില്ലെങ്കിൽ അവസാനം പെൻഷൻ അനുവദിച്ച ഓഫീസുമായി ബന്ധപ്പെട്ട്​ ഇത്​ ചേർക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ