Connect with us

കേരളം

റേഷൻ വാങ്ങാനെത്തിയവർ നിരാശരായി മടങ്ങി; ഇ പോസ് മെഷീനുകൾ പണി മുടക്കി

Published

on

Screenshot 2023 11 10 154235

സംസ്ഥാനത്ത് രാവിലെ മുതൽ റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇപോസ് മെഷീന്‍ സര്‍വ്വർ തകരാറിലായതോടെയാണ് വിതരണം മുടങ്ങിയത്. പതിവുപോലെ റേഷൻ വിതരണം ഇന്നും മുടങ്ങി. രാവിലെ 8 മുതൽ തന്നെ കടകൾ തുറന്നെങ്കിലും അപ്പോൾ മുതലേ ഇപോസ് മെഷീൻ പണിമുടക്കിയതാണ്. എന്നത്തേയും പോലെ സെർവർ തകരാറെന്ന് ഇന്നും ഐടി സെല്ലിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഉടനടി പരിഹരിക്കുമെന്ന് ഉറപ്പും ലഭിച്ചു. പ്രതീക്ഷയോടെ വന്നവർ കുറച്ചുനേരം കാത്ത് നിന്നെങ്കിലും നിരാശരായി മടങ്ങി

Also Read:  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കഴിഞ്ഞമാസം അവസാനവും ഇതുപോലെ മെഷീൻ തകരാറിലായി വിതരണം നിന്നതാണ്. വാങ്ങാനാകാത്തവർക്കായി ഒക്ടോബറിലെ റേഷൻ വാങ്ങാനുള്ള സമയം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. മാസാവസാനം ഒരുപാടാളുകൾ ഒന്നിച്ച് വരുമ്പോൾ സെർവർ തകരാർ വരാറുണ്ടെങ്കിലും തുടക്കത്തിലേ തന്നെയിത് പതിവല്ല. സാങ്കേതിക തകരാർ വേഗത്തിൽ പരിഹരിക്കാൻ തുടങ്ങി, കാത്തിരിക്കൂവെന്നാണ് ഡീലേഴ്സിന് ഭക്ഷ്യവകുപ്പിൽ നിന്നും കിട്ടിയ നിർദേശം.

Also Read:  കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പ്: റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ