Uncategorized
പാലക്കാട്ട് ഒന്നും മൂന്നും വയസുള്ള കുട്ടികള്‍ക്കും ഗര്‍ഭിണിക്കും കോവിഡ്
ജില്ലയില്‍ ഒന്നും മൂന്നും വയസുള്ള കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇന്ന് ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.