കേരളം
മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു.
മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മാണി സി കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.
മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെച്ച് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. മാണി സി കാപ്പനെതിരായ പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.