കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിന്‍്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ വ്യക്തമാക്കി. രാജ്യസഭയില്‍...
ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാൻ മാത്രമല്ല മനുഷ്യരിലെ രോഗങ്ങൾ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കളെത്തും. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് തൃശൂർ പൊലീസ് അക്കാഡമി. സ്ത്രീകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന...
മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ. സിഗ്നലിലെ പിഴവും സ്ഥല പരിമിതിയുമാണ് മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നത്. എന്നാൽ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നുമുണ്ട്. വൈകിട്ട് നാല്...
ആലപ്പുഴയില്‍ ഗുണ്ടാ നേതാവിന്റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി. കെപി റോഡിൽ പരിശോധന നടത്തുകയായിരുന്ന വള്ളികുന്നം എസ് ഐ ഷെഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായാണ് ആഡംബര കാറിൽ കടത്തുകയായിരുന്ന 50 കിലോ...
2020 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. മെയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തിയ്യതികളിലാണ് പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങുന്ന...
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കാന്തല്ലൂർ മല നിരകളിൽ സ്ട്രോബറി വിളവെടുപ്പ് തുടങ്ങി. ചൂടപ്പം പോലെയാണ് വിളവെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ സ്ട്രോബറി വിറ്റുപോയത്. ഒരുകിലോ പഴത്തിന് 500 രൂപയായിരുന്നു വില. കാന്തല്ലൂർ വെട്ടുക്കാട്ടിൽ വാഴയിൽ വീട്ടിൽ...
ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും, ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫോട്ടോപതിച്ച...
പത്തനംതിട്ട അടൂരില്‍ മദ്യലഹരിയില്‍ ഏഴുവയസ്സുകാരനായ മകനോട് അച്ഛന്റെ ക്രൂരത. പഠിച്ചില്ലെന്ന് പറഞ്ഞ് മകന്റെ കാലില്‍ ചട്ടുകംവെച്ച് പൊള്ളിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം...
കൊവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോഗ്യവകുപ്പ്. ആന്റിജൻ പരിശോധന തന്നെ ആണ് ഫലപ്രദമെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പിസിആർ നടത്തുന്നത് ചെലവ്...
കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ച മുലപ്പാൽ ബാങ്ക് ഈ മാസം അഞ്ചിനു വൈകീട്ട് മൂന്നിനു മന്ത്രി കെകെ...
ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ പകർത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഇ-ചെല്ലാൻ സംവിധാനം വഴി പിഴ ചുമത്തുന്നതിനായാണ് ഇത്തരത്തിൽ ഫോട്ടോ പകർത്തുന്നതെന്നും ഇത് തടയുന്നത് കുറ്റകരമാണെന്നുമാണ് മോട്ടോർവാഹന വകുപ്പ് അറിയിച്ചിരിക്കുന്നന്നത്. വാഹനങ്ങളുടെ രജിസ്റ്റർ...
അടുത്തിടെ വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ദമ്പതികളുടെ ചിത്രമെടുത്തത് വന്‍ വിവാദമായിരുന്നു. വൈക്കത്ത് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്തത് നാട്ടുകാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി...
മലപ്പുറത്തെ കുതിരയോട്ട മത്സരത്തില്‍ സംഘടകരുടെ പേരില്‍ പൊലീസ് കേസെടുത്തു. സംഘാടകരായ അഞ്ചു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന ഇരുന്നൂറ് പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയോട്ടം കാണാൻ നിരവധിയാളുകളാണ് മൈതാനത്തേക്ക് എത്തിയത്. മലപ്പുറം കൂട്ടിയങ്ങാടി എംഎസ്പി മൈതാനത്തായിരുന്നു...
കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263,...
പത്തനാപുരത്തെ പിറവന്തൂർ പഞ്ചായത്തിൽ മുള്ളുമല ഗിരിജൻ കോളനിയിൽ ഒരാഴ്ചക്കിടെ നിരവധി പേരെ തെരുവ് നായ കടിച്ചു. പേപ്പട്ടിയാണെനാണ് സംശയിക്കുന്നത്. കടിയേറ്റ നാല് വയസുകാരനടക്കമുള്ളവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുള്ളുമല ഗിരിജൻ കോളനിയിൽ രതീഷ്, ലതിക...
ഡ്യൂട്ടി ചെയ്യേണ്ടയാൾക്ക് പകരം ഡ്യൂട്ടിമാറി ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിടികൂടി. തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസിൽ ആൾമാറാട്ടം നടത്തിയ ഡ്രൈവറെയാണ് കെ.എസ് .ആർ.ടി.സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം...
ലാ നിന പ്രതിഭാസം പതിയെ പിന്‍വാങ്ങുന്നതായി കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍- സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. സ്കൈമെറ്റ് വെതര്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
ബജറ്റിൽ കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് കേന്ദ്രബജറ്റില്‍ 65000 കോടി രൂപയുടെ പദ്ധതി. 1100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് തുക നീക്കിവെച്ചതായി ധനമന്ത്രി...
കോവിഡ് വ്യാപനം ശക്തമായതിനാൽ ഈ വർഷത്തെ ആറ്റുകാൽപൊങ്കാല പണ്ടാര അടുപ്പിൽ മാത്രം നടത്താൻ തീരുമാനം. ഈ മാസം 27 ന് ആണ് ആറ്റുകാൽ പൊങ്കാല. ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാനാകില്ല. അതേസമയം ഉത്സവ ദിവസങ്ങളിൽ കോവിഡ്...
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കലക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി ഉണ്ട്. ഇന്നലെ മാത്രം രോഗം...
കൊച്ചി കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. വിമാന കമ്പനി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് നിര്‍ണായകദിനം. സ്വർണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ്...
സംസ്ഥാനെത്തെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ആശയസംവാദം ഇന്ന് തുടങ്ങുന്നു. നവ കേരളം – യുവ കേരളം സംവാദ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിലാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുക. രാവിലെ പത്ത്...
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് ഫീൽഡ് കൺസൾട്ടൻസി (5 എണ്ണം) ഫീൽഡ് അസിസ്റ്റന്റ് (2 എണ്ണം )എന്നീ പ്രോജക്ട് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ മൊത്ത...
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘സാന്ത്വന സ്പർശം’ എന്ന പേരിൽ അദാലത്തുകൾ നടത്തുന്നു. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ...
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍...
കഴക്കൂട്ടത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിയന്‍ എഞ്ചിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍...
കൊച്ചിയിലെ ഫ്ളാറ്റിൽ വൻ ലഹരിവേട്ട. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശിയായ സമീർ, എറണാകുളം സ്വദേശികളായ അജ്മൽ സഫർ, ആര്യ...
സംസ്ഥാനത്ത് സെക്ടറല്‍ മജിസ്ട്രേട്ടുമാരായി നിയമിതരായ 15 പേര് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 6000 കേസുകള്‍. ആദ്യ ആഴ്ചയില്‍ 2000 കേസുകള്‍ എന്നത് കഴിഞ്ഞയാഴ്ച 4000 ആയി ഉയര്‍ന്നു. മാസ്ക് ധരിക്കാതിരിക്കുക,...
കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പൊലീസും മോട്ടോര്‍ വാഹന പരിശോധന കര്‍ശനമാക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ കര്‍ശനമാക്കാനാണ് തീരുമാനം. പത്ത് മുതല്‍ 13 വരെ...
സ്കൂളുകളിൽനിന്നുള്ള കൂപ്പണുകളുമായി രക്ഷകർത്താക്കൾക്ക് സപ്ലൈകോയിൽ പോയി ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യ സാന്ദ്രതാ അലവൻസായി കിറ്റുകൾക്ക് പകരം ഭക്ഷ്യകൂപ്പണുകൾ നൽകാൻ ഉത്തരവായ. കഴിഞ്ഞ സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള...
സംസ്ഥാനത്ത് ആന്റിജൻ കിറ്റുകൾ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പ്. ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് നടപടി. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 30 ശതമാനത്തിൽ അധികം പോസിറ്റീവ് കേസുകൾ...
എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷക്കുള്ള റിവിഷന്‍ ക്ലാസുകള്‍ ഇന്നു മുതല്‍ വിക്ടേഴ്സ് ചാനലില്‍ ആരംഭിക്കും. ചാനലിലെ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ രാവിലെയാണ് പരീക്ഷ സ്പെഷ്യല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. രാവിലെ 8.30 ന് പ്ലസ് ടുവിനും...
പാലാരിവട്ടം പാലം തകര്‍ച്ചയില്‍ നഷ്ടപരിഹാരം തേടി സർക്കാർ. പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക്...
തീയറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. ഫെബ്രുവരി 1 മുതലാണ് തീയറ്ററിലെ എല്ലാ സീറ്റുകളിലും ആളെ കയറ്റാമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി....
ഗായകന് സോമദാസ് (42) അന്തരിച്ചു. ഗാനമേളകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായിരുന്നു സോമദാസ്. പുലര്‍ച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്റ്റാര്‍ സിങ്ങര്‍ (2008),...
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. വൈറസ് പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്സ് ക്യാമ്ബയിന് ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിച്ചു. കൊറോണ മാനദണ്ഡങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷിടിക്കുകയാണ് ക്യാമ്ബെയ്നിന്റെ ലക്ഷ്യം....
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്നലെയാണ് വിതരണം ചെയ്തത്. ഈ നടപടിക്കെതിരെ സൈബര്‍ ഇടത്തില്‍ പ്രതിഷേധം ഉയരുമ്ബോള്‍ സമാനമായി എതിര്‍പ്പുയര്‍ത്തി പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്കുമാര്‍ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര...
കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കാൻ അധികൃതർ. പ്രതിരോധ നടപടികൾ ഊർജിതമാക്കാനും രോഗവ്യാപന തോത് കുറയ്ക്കുന്നതിനും നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ പുതിയ 2 കോവിഡ് ഹോട്സ്പോട്ടുകളിലൊന്ന് ജില്ലയിലെ കൊളച്ചേരി(കണ്ടെയ്ൻമെന്റ്...
ബസ് ഇല്ലാത്തതിനാൽ രാത്രി നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30 തോടെയാണ് സംഭവം. ചൈൽഡ് ലൈനിൽ പരാതി നൽകാനായി...
വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ടില്‍ ടെന്റില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ടിന്റെ ഉടമയും മാനേജരും അറസ്റ്റില്‍. റിസോര്‍ട് ഉടമ റിയാസ് മാനജേരായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്....
ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം രാജി വെച്ച് വി എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്തത് നല്കി. 13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷന് ഇത് വരെ തയ്യാറാക്കിയത്. ഇതില്‍ 11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ഇന്നലെ മൂന്ന്...
25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (ശനിയാഴ്ച) തുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു മേഖലയിലായിട്ടാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ...
നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11 തീയതികളിലാണ്...
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് മാത്രം സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത്...
കേരളത്തില്‍ ഇതുവരെ 1,36,473 പേര് കോവിഡ് വാക്സിന് സ്വീകരിച്ചു. ഇന്നലെ മാത്രം വാക്സിന് സ്വീകരിച്ചത് 29,249 ആരോഗ്യ പ്രവര്‍ത്തകരാണ്. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (47) വാക്സിനേഷന്...
കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതെ അടുത്ത ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള ഓള് പ്രമോഷന് ഒൻപതില്‍ കൂടി നടപ്പാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒൻപതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക...
മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിൽ മാറ്റം. ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് രണ്ട് (മലയാളം/ തമിഴ്/കന്നട/ അറബിക് ഓറിയൻറൽ/ സംസ്കൃതം ഓറിയൻറൽ), ബയോളജി വിഷയങ്ങളുടെ പരീക്ഷ തീയതിയിലാണ് മാറ്റം...
( 29.01.2021) ഒന്‍പതാം ക്ലാസ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ജവഹര്‍ നവോദയ വിദ്യാലയം. navodaya.gov.in, nvsadmissionclasnsine.in എന്നീ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നവോദയ പ്രവേശന പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്...
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍. സെക്രട്ടേറിയറ്റ് കന്റീന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിലാണ് നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റം ഉണ്ടായത്. സെക്രട്ടേറിയേറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ജീവനക്കാര്‍ കൂട്ടം...