ഗ്രാമീണ മേഖലയില്‍ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് ജോലിക്കിടെ മരണപ്പെട്ടാല്‍ കുടുംബത്തിന് ധനസഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ജോലിക്കിടെ അപടകടം സംഭവിച്ചുള്ള...
നഷ്ടപരിഹാരം നൽകാൻ വൈകുന്ന വിഷയത്തിൽ മരട് ഫ്ലാറ്റ് നിർമാതാക്കൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. അനധികൃതമായി നിർമിച്ച മരടിലെ ഫ്ലാറ്റ് വാങ്ങി വഞ്ചിതരായ ആളുകൾക്ക് ഫ്ലാറ്റ് നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാര തുകയുടെ പകുതി ഒരാഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്....
തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായർക്കെതിരെ പരാതിക്കാരൻ അരുൺ രംഗത്ത്. സരിതയുടെ ആരോപണങ്ങൾ തെറ്റാണെന്ന് അരുൺ പറഞ്ഞു. സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതി നൽകിയതിന്റെ പേരിൽ വിവിധയിടങ്ങളിൽ നിന്ന് ഭീഷണി നേരിട്ടെന്നും...
വിഴിഞ്ഞം കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു. ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അപകടം. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്....
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു.ഡ്രൈവറുടെ ചിത്രമടക്കം രേഖപ്പെടുത്തുന്ന രീതിയിലാണ് അത്യാധുനിക ബ്രത്ത് അനലൈസറിന്റെ (ആല്‍ക്കോമീറ്റര്‍) രൂപകല്‍പ്പന. ഇന്‍ബില്‍ട്ടായി ക്യാമറയും പ്രിന്ററും കളര്‍ ടച്ച് സ്ക്രീനുമുള്ള ബ്രത്ത് അനലൈസറുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്....
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി സണ്ണി ലിയോണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതില്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഹര്‍ജി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങി...
കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ്സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍,...
ബാങ്ക് അക്കൗണ്ടുകളും വിവിധ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ് അഡ്മിനായ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. മഹാരാഷ്ട്ര നന്ദേദ് സ്വദേശി ഓംകാര്‍ സഞ്ചയ് ചതര്‍വാഡിനെയാണ് (20) മഞ്ചേരി പൊലീസ്...
വേമ്പനാട്ട് കായലില്‍ ലഭ്യത കൂടിയതോടെ, മീന്‍ പ്രേമികളുടെ ഇഷ്ട ഇനമായ കരിമീനിന് വില ഇടിഞ്ഞു തുടങ്ങി. ഒരു കിലോഗ്രാം കരിമീനിന് 80 രൂപ മുതല്‍ നൂറു രൂപവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത്. ആവശ്യക്കാര്‍ കൂടുതലുണ്ടെങ്കിലും ഉയര്‍ന്ന...
വീടിന്റെ പോര്‍ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയില്‍ ഞെരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ ശീമവിള മേലതില്‍ പുത്തന്‍വീട്ടില്‍ സോമന്റെ ഭാര്യ സുഭദ്ര (57) ആണ് മരിച്ചത്. കൊട്ടരാക്കരയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി...
രോഗിയെ മയക്കാതെ തലച്ചോറില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. എംപി. രാജീവന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെ രോഗിയുടെ തലച്ചോറിലെ മുഴ നീക്കംചെയ്തു....
കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടമാണ് ഇപ്പോള്‍. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ സ്കൂളിലെ 150 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു....
കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333,...
മുൻ കോൺസുൽ ജനറലിന്റെ ബാഗുകളിൽ പരിശോധന. ജമാൽ അൽ സാബിയുടെ ബാഗുകളാണ് കസ്റ്റംസ് പരിശോധിച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പതിനൊന്ന് ഫോണുകളും രണ്ട് പെൻഡ്രൈവും കണ്ടെത്തിയതായാണ് വിവരം. തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ...
മലqപ്പുറത്തെ സ്കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്കൂളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ...
കോവളത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഒളിച്ചിരുന്ന് കുത്തിപ്പരിക്കേല്പിച്ചു. എസ്.ബി.ഐ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരി വെങ്ങാനൂർ പഴവാർ വിളാകത്തുവീട്ടിൽ സിനിക്കാണ് (52) ഇന്നലെ വൈകിട്ട് അഞ്ചോടെ കുത്തേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ...
സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സിന്റെ ആത്മഹത്യാശ്രമം. പ്രതിഷേധത്തിന് പിന്നാലെ രണ്ടുപേർ ദേഹത്ത് മണ്ണെണ്ണയൊഴിച്ചതോടെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. സെക്രട്ടറിയേറ്റിന് മുന്നിൽ...
വെഞ്ഞാറമൂട് എംസി റോഡിൽ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഞായറാഴ്ച രാത്രം 11 ഓടെ എംസി റോഡിൽ വെഞ്ഞാറമൂട് ജംഗ്ഷനു സമീപം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം....
കൊല്ലം: കൊട്ടാരക്കര ബസ് ഡിപ്പോയില്‍ നിന്ന് കാണാതെ പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി. കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് ഇന്ന് രാവിലെ മോഷണം...
വില്‍പ്പനയ്ക്കായി കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു പേർ പോലീസ് പിടിയിലായി. 16.5 കിലോ കഞ്ചാവുമായി മാലി മഹാലക്ഷ്മി വീട്ടില്‍ ദൈവം (36), തമിഴ്നാട് രായപ്പന്‍പെട്ടി രജിത്ത് (28) എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. വണ്ടന്മേട് പൊലീസും നര്‍ക്കോട്ടിക് സെല്ലും...
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പില്‍ 50% പേര് മാത്രം വന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയന്ത്രണം ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്. മറ്റുള്ള ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം...
വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍...
പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 40 അധികം അധ്യാപകര്‍ക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ഗവ.സ്കൂളിലാണ് 150 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കൂട്ടത്തോടെ കോവിഡ്...
കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558,...
ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അന്തിമ തീരുമാനം ചൊവ്വാഴ്ച കരിക്കുലം കമ്മിറ്റിയിലുണ്ടാകും. പരീക്ഷ നടത്തിയാല്‍ 32 ലക്ഷത്തോളം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും...
അമ്മ സ൦ഘടനയുടെ ആസ്ഥാനമന്ദിര൦ ഉദ്ഘാടനത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് . കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം . ഇതിന്റെ അടിസ്ഥാനത്തിൽ സ൦ഘടനാ ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. കെട്ടിടത്തിന് പുറത്ത് പൊതുജന൦...
പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താൻ മകനെ ബലി നൽകി എന്ന് പൊലീസിനെ അറിയിച്ചത്. നഗരത്തിനടുത്ത് പൂളക്കാടാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ...
ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ പരിപാടിയുടെ കോഓര്‍ഡിനേറ്ററായ പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ്. 2019ലെ പരിപാടിയില്‍ നിന്ന് പിന്മാറിയത് സണ്ണി ലിയോണ്‍ തന്നെയാണെന്നും സംഘാടകര്‍ വാക്ക് പാലിച്ചില്ലെന്ന താരത്തിന്റെ മറുപടി...
രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയാതായി ദ ഹിന്ദു ബിസിനസ് ഡോട്ട്...
കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘം വിലയിരുത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചര്‍ച്ച നടത്തിയ കേന്ദ്രസംഘം പരിശോധനകള്‍ കുറവുളളപ്പോഴും ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്ക്കാന് കാരണമെന്താണെന്ന് ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്ത്...
ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആണ് സംഭവം. ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ നാല് മണിയോടെ വീട്ടിലെ...
കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496,...
സംസ്ഥാന ട്രഷറി സോഫ്റ്റ്വെയറില് വീണ്ടും പിഴവ് സംസ്ഥാന ട്രഷറി സോഫ്റ്റ്വെയറില് വീണ്ടും പിഴവ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ ട്രഷറിയില്‍ സ്ഥിര നിക്ഷേപമിട്ടയാള്‍ക്ക് തുക പിന്‍വലിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. തിരുവനന്തപുരം ജില്ലാ ട്രഷറിയിലും വീഴ്ചയുണ്ടായി....
ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്ക് കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള നിയമലംഘകരെ പിടികൂടി താക്കീത് ചെയ്ത് വിടുന്ന സംവിധാനത്തിന് വിട. എല്ലാ കേസുകളിലും പിഴ ഈടാക്കാനാണ്...
പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന്...
ദക്ഷിണ റെയില്‍വേയുടെ ആദ്യ ക്ളോണ്‍ ട്രെയിന്‍ എറണാകുളം – ഓഖ റൂട്ടില്‍ 14 ന് സര്‍വീസ് തുടങ്ങും. ഒരു റൂട്ടിലെ ട്രെയിനില്‍ വെയ്റ്റിംഗ് ലിസ്റ്റുകാര്‍ വളരെ കൂടുതലെങ്കില്‍ അതെ നമ്ബറില്‍ തന്നെ മറ്റൊരു ട്രെയിന്‍ ഓടിക്കുന്ന...
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പ് പറയണം. വിധി വന്നശേഷം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു....
മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചാണ് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് അടച്ചിടുന്നത്. 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. നീലഗിരി താര് എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ് ഇരവികുളം...
കേരളത്തില്‍ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘം. പ്രതിരോധം കടുപ്പിക്കണമെന്നും സമ്പര്‍ക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ...
പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ് നടപടി. 2016...
ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്കാലികമായി നിര്‍ത്തിവെച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണമാണ് ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വന്നിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും...
ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് താരം ഹാജരായത്. പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡി...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് വച്ചാണ് അപകടം നടന്നത്. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫി(40)യാണ് മരിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. മാരുതി വാനിലാണ് ശാഫി സഞ്ചരിച്ചിരുന്നത്. വാഹനം...
ജില്ലയില്‍ വിവിധ ഇടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ആനയെ അനുവദിക്കുന്നത് അപകടകരമാണെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ മൂന്ന് ആനകള്‍ക്കും പുറത്ത് ഒരു ആനയ്ക്കുമാണ് നിലവില്‍ അനുമതി. ഈ...
വൈക്കം വെച്ചൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വെച്ചൂര്‍ കട്ടമട ഭാഗത്തെ താറാവുകളെ കൊന്നു സംസ്കരിച്ചു തുടങ്ങി. വെച്ചൂര്‍ നാലാം വാര്‍ഡില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാലിലെ ലാബിലേയ്ക്കയച്ച സാമ്പിളിന്റെ വിശദമായ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്....
മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മാണി സി കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്. മാണി സി കാപ്പനോട്...
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദത്തില്‍ ഭാര്യയുടെ കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചാത്തനാട്ട് വീട്ടില്‍ ശരവണനാണ് (63) മരിച്ചിരിക്കുന്നത്. പരിക്കേറ്റ ഭാര്യ വള്ളി (57) രക്ഷപ്പെട്ടു....
കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391,...
സംസ്ഥാനത്ത് വ്യക്തികള്‍ക്ക് മാത്രമായി പ്രത്യേക റേഷന്‍ കാര്‍ഡ് വരുന്നു. സന്യാസികള്‍ക്കും സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കുമായാണ് അഞ്ചാമതൊരു വിഭാഗം റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. പുതിയ കാര്‍ഡിന്റെ നിറവും റേഷന്‍ വിഹിതവും നിശ്ചയിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി...
മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഭവമുണ്ടായത്. വിവാഹ വീട്ടിൽ എത്തിയവർ...