വ്യാജ സ്വർണക്കട്ടി നൽകി പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളെ ഉൾപ്പെടെ ഒട്ടേറെ പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്നയാളെ ചൊവ്വാഴ്ച ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു സംഭവം. ഒരുവർഷത്തിലേറെയായി പ്രതി ഒളിവിലായിരുന്നു. വയനാട്ടിലെ...
കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍...
കണ്ണൂരില്‍ അസാം സ്വദേശികളായ ദമ്പതികളില്‍ നിന്ന് നവജാതശിശുവിനെ വില്ക്കാന് ശ്രമം കക്കാട് ഹാജി ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്ന അസം ബക്ബാര് സ്വദേശികളായ ദമ്പതികളാണ് ഏഴുദിവസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസിയായ യുവതിക്ക് വില്‍പ്പന നടത്താനിരുന്നത്. പണത്തെ ചൊല്ലിയുള്ള...
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാരം വലിയന്നൂര്‍ സ്വദേശി മുനീര്‍ അമീറിനെയാണ് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കോവിഡ് 19 രോഗ നിര്‍ണയം തുടങ്ങിയ കാലം മുതല്‍...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം പ്രതിഷേധവുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു....
അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. അഞ്ച് മണിക്കൂറിലധികമാണ്...
മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൈദരാബാദില്‍വെച്ചായിരുന്നു അന്ത്യം. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം സ്റ്റേറ്റ് ബാങ്കില്‍ ജോലി ലഭിച്ചതോടെ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 1970-71 സീസണ് മുതല്‍ 1980-81...
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത പി.പി.ഇ കിറ്റുകളില്‍ ചോരക്കറ. നേരത്ത ഉയോഗിച്ച കിറ്റുകളാവാം ഇതെന്നാണ് പ്രാഥമിക സൂചന. ഞായറാഴ്ച രാവിലെ നഴ്സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ കണ്ടെത്തിയത്....
13കാരിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 55 കാരന് അറസ്റ്റില്‍. തളിപ്പറമ്ബിലായിരുന്നു സംഭവം. ചെവ്വാഴ്ച്ച ഉച്ചയ്ക്ക് വീട്ടില്‍ ത്രാസ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ തളിയില്‍ സ്വദേശി കെ വി വിജയനെ...
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം.ജില്ലയില്‍സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകും. ശനിയാഴ്ച മാത്രം നാല് പേര്‍ക്ക്...
ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിട്ടില്ല. മൂന്ന് പേര് വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരുമാണ്. രണ്ടു പേര്...
ഏരുവേശി, പയ്യാവൂര്‍ ,ഉളിക്കല്‍ പഞ്ചായത്തുകളിലൂടെ ഒഴുകി എത്തുന്ന പുഴകള്‍ സംഗമിക്കുന്ന പയ്യാവൂര്‍ പാറക്കടവിനടുത്ത കൂട്ടുപുഴയിലാണ് കുളിക്കാനിറങ്ങിയ 3 യുവാക്കളെ വെള്ളിയാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായത്. 4 പേര് ഒരുമിച്ചായിരുന്നു കുളിക്കാന്‍ ഇറങ്ങിയെങ്കിലും ആദ്യം ഇറങ്ങിയ ആള്...
ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്....