ശരീരത്തിലെ ചില കോശങ്ങൾ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാൻസർ. ഇത്തരം കോശങ്ങളെ കാൻസർ കോശങ്ങൾ എന്നു പറയുന്നു. കാൻസർ കോശങ്ങൾ നശിക്കുകയില്ല. അത് സമീപത്തെ നല്ല...
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോഴിക്കോട് മരിച്ച രണ്ട് പേർക്ക് പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥിതി വിലയിരുത്താൻ...
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മുന്നറിയിപ്പിനെതുടര്‍ന്ന് ഇന്ത്യയില്‍ രണ്ടു മരുന്നുകകളുടെ വ്യാജ പതിപ്പുകളുടെ വില്പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിര്‍ദേശം നല്കി. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ,...
പോഷകങ്ങളാൽ സമ്പുഷ്ടമായ ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും...
മുഖത്തെ ചുളിവുകള്‍ മാറാന്‍ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍… മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് മൂലം മുഖത്ത് പ്രായം കൂടുതല്‍ തോന്നാന്‍ കാരണമാകും. പ്രായമാകുമ്പോള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നത്...
ആഗോളതലത്തിൽ അമ്പതുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്. കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലാണ് ഈ വൻകുതിപ്പുണ്ടായതെന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം...
പപ്പായ, നമുക്കറിയാം ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് ആണ്. പച്ചയ്ക്കും പഴുത്തതുമായ പപ്പായ നമ്മള് പതിവായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. എന്നാല്‍ പപ്പായ (പഴുത്തത്) കഴിക്കുമ്പോള്‍ അതിന്റെ കുരു നമ്മള് കളയാറാണ് പതിവ്. യാതൊരു തരത്തിലും പപ്പായയുടെ കുരു...
യുവാക്കളില്‍ ആരോഗ്യപ്രശ്നങ്ങളും വിവിധ രോഗങ്ങളുമെല്ലാം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് ആരോഗ്യവിദഗ്ധരും ഈ മേഖലയില്‍ പഠനം നടത്തുന്നവരുമെല്ലാം ആവര്‍ത്തിച്ച് പറയുന്ന കാര്യമാണ്. വലിയൊരളവ് വരെ മോശം ജീവിതരീതികളും, സ്ട്രെസുമാണ് ഇത്തരത്തില്‍ യുവാക്കളില്‍ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും വര്‍ധിപ്പിക്കുന്നത്....
പോഷകാഹാരക്കുറവ് കുട്ടികളില്‍ കാണുന്ന വലിയൊരു ആരോഗ്യപ്രശ്നം തന്നെയാണ്. പല വിധത്തിലാണ് പോഷകാഹാരക്കുറവ് കുഞ്ഞുങ്ങളെ ബാധിക്കുക. അവരുടെ വളര്‍ച്ച, തലച്ചോറിന്റെ പ്രവര്‍ത്തനം, മാനസികാവസ്ഥ, പഠനം, കായികവിനോദങ്ങള്‍ എന്നിങ്ങനെ പല കാര്യങ്ങളിലും ഭക്ഷണത്തിലെ പോരായ്ക കുട്ടികളെ ബാധിക്കും. എന്നാല്‍...
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ പതിവായി കഴിക്കേണ്ട മൂന്ന്...
ചർമ്മത്തെ ബാധിക്കുന്ന അർബുദം അഥവാ സ്കിൻ ക്യാൻസർ ഇന്ന് ആളുകൾക്കിടയിൽ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ. ചർമ്മകോശങ്ങളുടെ ക്രമരഹിതമായ വളർച്ച ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കഠിനമായ സൂര്യപ്രകാശം...
ചില വിഭവങ്ങളിൽ നാം പുതിനയില ഉപയോഗിക്കാറുണ്ടല്ലോ. പുതിന ഇല ഉണക്കി പൊടിച്ചതോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. പുതിനയിലകൾ ചേർത്ത ചായ ഇന്ത്യയിൽ വളരെ പ്രചാരമുള്ളതും അറേബ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ആസ്വദിക്കപ്പെടുന്നതുമായ ഒന്നാണ്. കൂടാതെ പുതിന കൊണ്ടുള്ള...
ആർത്തവകാലം പലർക്കും വേദനയുടെ ദിവസങ്ങളാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ...
പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന രോഗമാണ് ഹൃദയാഘാതം. ഇപ്പോൾ യുവാക്കൾക്കിടയിൽ ഹൃദയാഘാതം ഉണ്ടാകുന്നത് കൂടുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ ഈ രോഗത്തിന്റെ...
കൊവിഡ് 19 നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ല എന്ന വിലയിരുത്തലിലാണ് ലോകരാജ്യങ്ങളെല്ലാം തന്നെ മുന്നോട്ടുപോകുന്നത്. ജനിതകവ്യതിയാനം സംഭവിച്ച പല വൈറസ് വകഭേദങ്ങളും ഇതിനിടെ വരുന്നുണ്ട്. ഇവയില്‍ ചിലതെങ്കിലും ചെറിയ ആശങ്കയൊക്കെ സൃഷ്ടിക്കുന്നതാണ്. എങ്കില്‍പ്പോലും, കൊവിഡ് ഉയര്‍ത്തുന്ന വലിയ...
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടിയാൽ പല ആരോഗ്യ...
ആരോഗ്യകരമായ ജീവിതത്തിന് ശരിയായ ഭക്ഷണവും ജീവിതശൈലിയുമെല്ലാം പ്രധാനമാണ്. നിസാരമായി നമ്മൾ കാണുന്ന പലതും വഴിവെക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ്. ഏത് ഭക്ഷണം എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും...
നല്ല ആരോഗ്യവും ഭംഗിയുമുള്ള ശരീരം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പക്ഷെ മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമൊക്കെ അമിതവണ്ണത്തിനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുമൊക്കെ കാരണമാകുന്നുണ്ട്. പണ്ട് കാലത്ത് ആളുകൾ ഇത്തരം പ്രശ്നങ്ങൾ അധികം നേരിട്ടിരുന്നില്ലെങ്കിലും ഇപ്പോൾ...
ഒരു വീടിന്റെ മറ്റ് ഏത് ഭാഗം വൃത്തിയില്‍ വെച്ചാലും അടുക്കള വൃത്തിയില്ലെങ്കില്‍ ഒരു കാര്യവുമില്ല. പുറത്ത് നിന്നും കയറി വരുന്ന ഒരു വ്യക്തി അവരുടെ അടുക്കളയ്ക്ക് വൃത്തിയില്ലെങ്കില്‍ പിന്നെ ആഹാരം പോലും കഴിക്കാതെ ഇറങ്ങിയെന്ന് വരാം....
നെയ്യ് കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമ്മള്‍ക്ക് അറിയാം. അതില്‍ തന്നെ നെയ്യില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവയെല്ലാം ശക്തമായ...
ഒരു നര കാണുമ്പോൾ തന്നെ ടെൻഷൻ അടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പ്രായമാകുന്നതിന് മുൻപ് തന്നെ മുടി നരച്ച് പോകുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ഇതിൻ്റെ പ്രധാന കാരണമെന്ന് തന്നെ പറയാം. മാത്രമല്ല അമിതമായ...
ഒരു നല്ലൊരു ഔഷധമാണ് തുളസി. നമ്മള് കഫക്കെട്ട്, പനി പോലെയുള്ള അസുഖങ്ങള്‍ വരുമ്പോള്‍ തുളസി കുത്തിപ്പിഴിഞ്ഞ് നീര് കൊടുക്കാറുണ്ട്. ഇത് മാത്രല്ല, എന്നും രാവിലെ വെറും വയറ്റില്‍ തുളസി കഴിച്ചാല്‍ നിരവധി ഗുണങ്ങളും ഉണ്ട്. അവ...
ഒട്ടുപാത്രങ്ങളില് പറ്റിപിടിക്കുന്ന ക്ലാവ് സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകിയാലൊന്നും അത്ര പെട്ടെന്ന് വൃത്തിയായി എന്ന് വരില്ല. ചിലര്‍ ചാരവും സോപ്പും തേച്ച് വെളുപ്പിക്കുന്നത് കാണാം. ചിലര്‍ പുളി ഇട്ട് ഉരച്ച് കഴുകുന്നതും കാണാം. എന്തായാലും ഇത്തരത്തില്‍...
ജീവിതത്തിൽ ഒരിക്കല്ലെങ്കിലും കാൽ വേദന, കൈ വേദന എന്നീ പ്രശ്നങ്ങൾ അനുഭവിക്കാത്തവരായി ആരും കാണില്ല. രാത്രിയിൽ കാൽ വേദന കാരണം ചിലരെങ്കിലും പെട്ടെന്ന് എഴുന്നേൽക്കാറുണ്ട്. പെട്ടെന്നുള്ള കാലിലെ മസിൽ കയറ്റം പലർക്കും വളരെ മോശമായൊരു പേടി...
പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് പല തരത്തിലുള്ള ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. ദഹനപ്രക്രിയ മുതൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വരെ ഏറെ നല്ലതാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത്. ഇത് മാത്രമല്ല മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏറെ മികച്ചതാണ് ഈ ഭക്ഷണങ്ങൾ....
പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്നം തന്നെയാണ്. ഇത്തരത്തില്‍ ഗ്യാസ് നിറഞ്ഞാല്‍ വയര്‍ ആകപ്പാടെ കൂടെ ചീര്‍ത്ത് വരികയും അതുപോലെ തന്നെ മൊത്തത്തില്‍ ഒരു അസ്വസ്ഥതയുമായിരിക്കും പലര്‍ക്കും അനുഭവപ്പെടുക....
പലപ്പോഴും ചായ തയ്യാറാക്കുമ്പോള്‍ പലര്‍ക്കും പറ്റുന്ന അബദ്ധങ്ങളില്‍ ഒന്നാണ് അത് തിളച്ച് പൊന്തി പുറത്ത് പോകുന്നത്. ചായ മാത്രമല്ല, പാല് തിളപ്പിക്കുമ്പോഴും ഇത്തരം പ്രശ്നം ഉണ്ടായെന്ന് വരാം. ഇത്തരത്തില്‍ പാല് തിളച്ച് പൊന്തി പോകാതിരിക്കാന്‍ നമ്മള്‍ക്ക്...
വെള്ള വസ്ത്രങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കുന്നത് കുറച്ച് പണിയാണ്. ചിലരുടെ വസ്ത്രങ്ങള്‍ രണ്ട് മൂന്ന് തവണ ഉപയോഗിച്ച് കഴിയുമ്പോഴേയ്ക്കും വസ്ത്രത്തില്‍ ഒരു മഞ്ഞപ്പ്, അല്ലെങ്കില്‍ ആദ്യം വാങ്ങിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ പുതുമയോ നിറമോ ഉണ്ടായെന്ന് വരില്ല....
ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ചാല്‍ മാത്രമാണ് നല്ല ആരോഗ്യം നമ്മള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുക. വെള്ളം കുടിച്ചാല്‍ നമ്മളുടെ ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നുണ്ട്. അതുപോലെ, ശരീരത്തിലെ വിഷമയമായ വസ്തുക്കള്‍ കൃത്യമായി നീക്കം...
വീട്ടുസാധനങ്ങള്‍ എത്ര പതിവായി വാങ്ങിച്ച് സൂക്ഷിച്ചാലും ഇടയ്ക്കെങ്കിലും ചില അബദ്ധങ്ങള്‍ നമുക്ക് പറ്റാറില്ലേ? പെട്ടെന്ന് തേയിലയോ പഞ്ചസാരയോ തീര്‍ന്നുപോവുക, അല്ലെങ്കില്‍ സോപ്പോ സോപ്പുപൊടിയോ അത്യാവശ്യത്തിന് നോക്കുമ്പോള്‍ കാലിയായിരിക്കുന്നത്- ഒക്കെ ഇങ്ങനെ സംഭവിക്കുന്ന അബദ്ധങ്ങളുടെ കൂട്ടത്തില്‍ കൂട്ടാവുന്ന...
പ്രായം വെറുമൊരു സംഖ്യയാണ് എന്നതാണ് വാസ്തവം. പ്രായമായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ വയ്യ എന്ന വിഷമത്തിലായിരിക്കും പലരും. പ്രായമാകുന്നതോടെ ഊർജ്ജവും ശക്തിയുമൊക്കെ നഷ്ടപ്പെടുന്ന പോലെയാണ് പലർക്കും തോന്നുന്നത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്യാൻ...
ചിലര്‍ തടി വെക്കാന്‍ ജിമ്മില്‍ പോകും. ചിലര്‍ വയറും തടിയും കുറയ്ക്കാനായിരിക്കും ജിമ്മില്‍ പോകുന്നത്. ജിമ്മില്‍ പോകുന്നതിന്റെ ഉദ്ദേശമല്ല ഇവിടെ പ്രധാനം. ജിമ്മില്‍ പോയി കഴിഞ്ഞ് വന്നാല്‍ നിങ്ങള്‍ കുളിക്കാറുണ്ടോ എന്നതാണ് ചോദ്യം? ചലര്‍ കുളിക്കും....
പച്ചക്കറികൾക്ക് പല തരത്തിലുള്ള ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ വിദഗ്ധരും നിർദേശങ്ങൾ നൽകുന്നത് പതിവാണ്. ശരീരത്തിന് ധാരാളം പോഷകങ്ങളും ധാതുക്കളും ലഭിക്കാൻ പച്ചക്കറികൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇറച്ചിയും മീനുമൊക്കെ ഇഷ്ടപ്പെടുന്നവർ...
ആഹാരം കഴിച്ചാല്‍ പോരാ, ഇത് കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം പ്രധാനമാണ്. സമയം തെറ്റി കഴിച്ചാല്‍ പല രോഗങ്ങളും കൂടെപ്പോരുമന്നതാണ് വാസ്തവം. ഇത് പ്രാതലിന്റെ കാര്യത്തില്‍ പച്ചപ്പരമാര്ത്ഥമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ദിവസത്തെ പ്രധാന ഭക്ഷണം പ്രാതലാണെന്നതാണ്...
ചിലര്‍ ടോയ്ലറ്റില് പോയാല്‍ ദീര്‍ഘനേരം അവിടെ സമയം ചിലവഴിക്കുന്നത് കാണാം. അതുമാത്രമല്ല, ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ പോലും പലപ്പോഴും ടോയ്ലറ്റ് സീറ്റ് കൈകൊണ്ട് തന്നെ പൊന്തിച്ച് വെക്കേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ദീര്‍ഘനേരം സമയം ചിലവഴിക്കുന്നത് മുതല്‍...
ഒരു വീടിൻ്റെ ഏറ്റവും പ്രധാന സ്ഥലമാണ് അടുക്കള. ഒരു വീട്ടിലെ എല്ലാവർക്കും ഭക്ഷണം പാചകം ചെയ്ത് നൽകുന്ന സ്ഥലമാണ് അടുക്കള എന്ന് എല്ലാവർക്കുമറിയാം. വ്യത്തിയും അതുപോലെ ഭംഗിയും ആവശ്യമുള്ള സ്ഥലം കൂടിയായിരിക്കണം അടുക്കള. പക്ഷെ ഒരു...
കര്‍ക്കിടകം പൊതുവേ ആരോഗ്യ ചിട്ടകള്‍ക്ക് പ്രധാനമാണ്. ശരീരം എളതായിരിയ്ക്കുന്ന സമയം, അതായത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായ, രോഗസാധ്യതകള്‍ ഏറെയുള്ള കാലമാണിത്. ഇതിനാല്‍ തന്നെ പണ്ടു കാലം മുതല്‍ കര്‍ക്കിടകക്കാലത്ത് പല രീതിയിലും മരുന്നുകള്‍ സേവിയ്ക്കുന്നവരാണ്...
പണ്ടൊക്കെ നമ്മളുടെ വീട്ടില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരു പാത്രമാണ് കൂജ. നല്ല കളിമണ്ണുകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഈ പാത്രത്തില്‍ വെള്ളം നിറച്ച് അടച്ച് വെക്കും. ഇന്ന് നമ്മള് വെള്ളം തണുപ്പിക്കാന്‍ ഫ്രിഡ്ജ് ഉപയോഗിക്കുന്നില്ലേ? അതുപോലെ തന്നെ അന്നുകാലത്ത്...
കിടക്കയിൽ വിരിക്കുന്ന ബെഡ് ഷീറ്റുകൾ എത്ര ദിവസം കൂടുമ്പോഴാണ് ഓരോരുത്തരും മാറ്റുന്നത് എന്നത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ ഇത് മാറ്റേണ്ടത് വളരെ പ്രധാനമാണ്. എല്ലാ ദിവസവും രാത്രി കിടന്ന് ഉറങ്ങുന്ന ബെഡ് ഷീറ്റിനും ജീവിതത്തിൽ...
കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന...
വീട്ടിൽ മീൻ മേടിച്ചാൽ പിന്നെ ആ മണം വീട് മുഴുവൻ പരക്കുമെന്നതിൽ സംശയം വേണ്ട. അതും പറഞ്ഞ് മീൻ മേടിക്കാതിരിക്കാൻ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാർത്ഥ്യം. മീൻ കറി വച്ചാലും വറുത്താലും മണം വരുന്നത്...
മഴക്കാലമായിക്കഴിഞ്ഞാല്‍ വസ്ത്രങ്ങളൊന്നും അത്രപെട്ടെന്ന് ഉണങ്ങി കിട്ടുകയില്ല. പലപ്പോഴും ഫാനിന്റെ ചുവട്ടില്‍ ഇട്ട് ഉണക്കി എടുക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ഉണക്കിയെടുത്താല്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഒരു മണം. ചിലപ്പോള്‍...
പച്ചക്കറികള്‍ തലേ ദിവസം നുറുക്കി വെച്ചാല്‍ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. വേഗത്തില്‍ ചീത്തയാകാം. അല്ലെങ്കില്‍ കറിക്കായി നുറുക്കി മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത പച്ചക്കറികള്‍ ഉണ്ട്. ഇത്തരത്തില്‍ സംഭവിക്കാതെ പച്ചക്കറികള്‍ സൂക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍...
അതിവേഗം വളരുന്ന ഒരു ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഇപ്പോൾ ഒഴിവാക്കൻ കഴിയാത്ത ഒന്നാണ് കമ്പ്യൂട്ടർ. ജോലി സ്ഥലങ്ങളിൽ കമ്പ്യൂട്ടർ ഉപയോഗം വളരെയധികം വർധിച്ച് വരികയാണ്. ഇതുമൂലം പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാറുണ്ട്....
സമയമെന്നത് നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും പരമ പ്രധാനമായ ഒന്നാണ്. സമയം കയ്യില്‍ പിടിച്ച് ജീവിയ്ക്കുന്നവരുമുണ്ട്. രാത്രി ഉറക്കം നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ഇത് കുറവ് ലഭിയ്ക്കുന്നവും കൂടുതല്‍ ലഭിയ്ക്കുന്നവരുമെല്ലാമുണ്ടുതാനും. രാത്രിയില്‍ നല്ല ഉറക്കമെന്നത് ഏറെ അത്യാവശ്യമാണ്....
മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. രുചി കൊണ്ട് തന്നെയാണ് ചക്ക എല്ലാവരുടെയും പ്രിയം നേടിയത്. നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയതാണ് ചക്ക. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം,...
നിങ്ങളുടെ അടുക്കള കൗണ്ടറിനേക്കാൾ ഏറ്റവും മലിനമായ ഉപകരണമേതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ഒരു ഫ്രിഡ്ജ്! അടുക്കളയിലെ മറ്റെവിടെയെക്കാളും ഹാനികരമായ ബാക്ടീരിയകൾ ഫ്രിഡ്ജിൽ ഉണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. എന്ത് വാങ്ങിയാലും ബാക്കി വന്നാലും...
നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. കറികൾക്ക് രുചിയും മണവുമൊക്കെ കിട്ടുന്നതിന് പതിവായി നമ്മൾ ജാതിക്ക ഉപയോഗിക്കാറുണ്ട്. ജാതിക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും...
ഉറങ്ങാന്‍ നേരം ഒട്ടുമിക്ക ആളുകള്‍ക്കും തലയിണ ആവശ്യമാണ്. എന്നാല്‍ പലരും ഈ തലയിണയിണയിലെ കവര്‍ കഴുകാന്‍ മെനക്കെടാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ നമ്മുടെ ആരോഗ്യത്തിന് തലയിണ കവര്‍ പതിവായി മാറ്റേണ്ടത് വളരെ അനിവാര്യമാണ്. അല്ലെങ്കില്‍ രോഗാണുക്കള്‍...
എല്ലാ അടുക്കളകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി...