രാജ്യത്ത് കൊവിഡ് വാക്സിന് നിരക്ക് പ്രഖ്യാപിച്ചു. കൊവിഷീൽഡ് വാക്സിന് സർക്കാർ ആശുപത്രികളിൽ 400 രൂപ ആയിരിക്കും. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 600 രൂപ കൊടുക്കേണ്ടി വരും. അതേസമയം കേന്ദ്ര സർക്കാരിന് 150 രൂപ...
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധന നടത്താനാണ് തീരുമാനം....
ടോക്കൺ വിതരണത്തിൽ അപാകത ആരോപിച്ച് കോട്ടയം ബേക്കർ സ്കൂളിൽ വാക്സിൻ ടോക്കൺ വാങ്ങാൻ കൂട്ടയിടി.വാക്സിനെടുക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സിൻ എടുക്കാനെത്തിയവർ തിക്കും തിരക്കും കൂടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്....
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി. ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നതായി...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ടുലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയഞ്ച് ലക്ഷത്തിന് മുകളിലെത്തി. ആകെ മരണസംഖ്യ മൂന്നര ലക്ഷം...
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ്. ജനങ്ങൾ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു....
സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റത്തിന് വിധേയമായ (ഡബിള്‍ മ്യൂട്ടന്റ്) വൈറസ് വ്യാപനമുണ്ടോ എന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പഠനം തുടങ്ങി. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ഇതിന് ആരോഗ്യവകുപ്പിന് നിര്‍ദേശം...
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവൽക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്നലെയാണ്...
കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാർഡുകളിലും ലോക്ക് ഡൗൺ ബാധകമാണ്....
സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഒരുമിച്ച് വാക്സിന് എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന് എത്രയും വേഗം അനുവദിക്കേണ്ടതാണ്. കോവിഡ് വ്യാപനം...
ആന്റിജന്‍ പരിശോധനയിലും ആര്.ടി.പി.സി.ആര് പരിശോധനയിലും കൊവിഡ് നെഗറ്റീവ് ഫലം ലഭിച്ചാലും കൊവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൃത്യതയുളള കൊവിഡ് പരിശോധനയായി കണക്കാക്കുന്ന ആര്.ടി.പി.സി.ആറിനേയും പൂര്‍ണമായി ആശ്രയിക്കാന്‍ ഇനി സാധിക്കില്ല എന്നാണ് ആരോഗ്യ...
കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861,...
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബംഗാളിൽ...
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ കഴിയൂ. 48 മണിക്കൂറിനു മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ഇതു കൂടി രജിസ്ട്രേഷനോടൊപ്പം...
രാജ്യത്ത് ഇന്നലെയും രണ്ടുലക്ഷത്തിലധികം കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977...
കാലിക്കറ്റ് സർവ്വകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ (ബിടെക്/പാർട്ട്ടൈം ബിടെക്) സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്കീം, 2012-13 പ്രവേശനം ) മാർച്ച് 10ാം തീയതി മുതൽ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകൾ...
18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന് കീഴിലെ കൊവിഡ് സെന്ററുകളില്‍ വാക്സിനേഷന് സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ...
കൊവിഡിന്റെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്....
കൊവിഡിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെയുള്ള ഉദ്യോഗസ്ഥ പീഡനം ഒഴിവാക്കണമെന്ന് വ്യാപാരികള്‍. കല്യാണത്തിന് 100 പേര്‍ക്ക് പങ്കെടുക്കാം, മരണാന്തര ചടങ്ങില്‍ 50 പേര്‍ക്ക് പങ്കെടുക്കാം, മീറ്റിംഗുകള്‍ കൂടാം, ആരാധനാലയങ്ങളില്‍ പോകാം. പക്ഷെ 4പേര് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാല്‍...
18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ...
കേരളത്തില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് തീരുമാനിച്ചു. ആയുഷ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581,...
സംസ്ഥാനത്ത് കൊവിഡ് അനിയന്ത്രിതമാം വിധത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 9 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അതേസമയം വർക്ക് ഫ്രം ഹോം...
രാജ്യത്തെ കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെ അപേക്ഷിച്ച് തീരെ കുറവാണെന്ന് ഐസിഎംആര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രണ്ടാം തരംഗത്തില്‍ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം...
കോവിഡ് കേസുകള്‍ ഉയരുകയാണെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷ തുടരുകയെന്നും വകുപ്പ് വ്യക്തമാക്കി. എസ്എസ്എല്‍സിക്ക് നാല് പരീക്ഷകളാണ് ഇനി അവശേഷിക്കുന്നത്.കോവിഡ്...
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും....
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ 30 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു.അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെയ്ക്കും. പുതുക്കിയ തിയതികൾ പീന്നീട് അറിയിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ...
കൊവിഡ് രോഗ വ്യാപനം കൂടിയതിനാൽ ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി .അടിയന്തിര ചികിത്സയെ ബാധിക്കാതെ ആയിരിക്കും മേൽ നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകൾ നിലവിലുള്ള കൊവിഡ് വ്യാപനം...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂയാണ് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ്...
രാജ്യത്ത് തുടര്‍ച്ചയായി രണ്ടരലക്ഷം കടന്ന് വീണ്ടും കൊവിഡ് രോഗികൾ. രാജ്യത്തെ ഇതുവരെയുള്ള റിപ്പോര്‍ട്ടിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ...
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14.18 കോടി കടന്നു.24 മണിക്കൂറിനിടെ 599,798 പേർക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചത്. 141,887,030 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 6,428 പേർ രോഗം ബാധിച്ച്...
രാജ്യത്ത് മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. കിടക്കകൾ, മെഡിക്കൽ ഒക്സിജൻ, മരുന്നുകൾ എന്നിവക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഡൽഹി, ബംഗാൾ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വന്തം മണ്ഡലമായ വാരാണാസിയിലെ കൊവിഡ് സാഹചര്യം...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ...
മധ്യപ്രദേശിലെ ശഹദോല് ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം മരിച്ചെന്ന് ആരോപണം. അതേസമയം, ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചു. ‘ഇന്നലെ ആറ് മരണമാണ് ഐ.സി.യുവില്‍ സംഭവിച്ചത്....
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800,...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍...
സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിന് അഞ്ചുകോടി വീതം അനുവദിച്ചു. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ച് ഉത്തരവായത്. എല്ലാ ജില്ലകൾക്കും അഞ്ചുകോടി രൂപ വീതം അനുവദിച്ചതായി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു....
ഡല്‍ഹില്‍ കൊവിഡ് രൂക്ഷമായി തന്നെ തുടരുന്നു. നിലവിൽ 100ല്‍ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. നിലവിലെ സാഹചര്യം അതിരൂക്ഷമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് നിലവിൽ ഒഴിവുളളത് 100 താഴെ ഐസിയു...
ഈ മാസം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28, 29, 30 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര...
സംസ്ഥാനത്ത് കൊവിഡ് ചികിത്സക്കും കൊവിഡാനന്തര ചികിത്സയ്ക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ ക്ഷാമം നേരിടാൻ നടപടി തുടങ്ങി സര്‍ക്കാർ. അടുത്ത ആഴ്ചയോടെ കുറച്ചു മരുന്നുകൾ എത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അറിയിച്ചു. ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന്...
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 1,38,423 പേര്‍ക്കാണ് രോഗ...
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം...
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇനിയൊരു ലോക്ക് ഡൌൺ സംസ്ഥാനത്ത് സാധ്യമല്ല എന്നത് കൊണ്ട് തന്നെ പ്രാദേശിക നിയന്ത്രണങ്ങളും യാത്രാ വിലക്കുകളും പിന്നെ നിരോധനാജ്ഞകളുമാണ് ഇപ്പോൾ സർക്കാരിന് മുന്നിലുള്ളത്. പല...
കൊവിഡ് അതിതീവ്രവ്യാപന ആശങ്കയ്ക്കിടെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ട് സർക്കാർ നടത്തിയ കൂട്ടപരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം...
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി. സ്വകാര്യ ചടങ്ങുകൾ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്...
കൊവിഡ് 19 ൻ്റെ രണ്ടാം തരംഗം ശക്തമായിരിക്കുകയാണ്. നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനം നമ്മുടെ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ മാതൃകയായി മാറിയ...
കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്ക്കരിച്ചത്. കൊവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്....
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിയന്ത്രണങ്ങള്‍ അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ എഡിഎം ഇ പി മേഴ്സിയുടെ അധ്യക്ഷതയില്‍ യോഗത്തിൽ തീരുമാനം. മാസ്ക് ധാരണം,...
സംസ്ഥാനത്ത് കൊവിഡ് വാക്സിന് ക്ഷാമം രൂക്ഷമായതിനു പിന്നാലെ എറണാകുളം ജില്ലയിലും മെഗാ വാക്സിന് ക്യാമ്പുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആലോചന. ഞായറാഴ്ച മുതല്‍ വാക്സിനേഷന് ആശുപത്രികള്‍ വഴി മാത്രമാക്കാനാണ് തീരുമാനം. നേരത്തെ വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് മിക്ക...