Connect with us

ദേശീയം

ത​ബ്​​ലീ​ഗ്​ വേട്ട: അക്രമത്തിന്​ പ്രേരിപ്പിക്കുന്ന ടി.വി പരിപാടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നി​ല്ല -സുപ്രീം കോടതി

Published

on

d06d7b128b1798aa611b621b5be27dc5de8358d1aef3ce065f4c0157daa6e803

അ​ക്ര​മം വ​ള​ര്‍​ത്തു​ന്ന ടി.​വി പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌​ സു​പ്രീം കോ​ട​തി. ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്​ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്​ പ്ര​ധാ​ന​മാ​ണെ​ന്ന്​ സു​പ്രീം കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്ത്​ സ​മ്മേ​ള​ന​ത്തെ വ​ര്‍​ഗീ​യ​വ​ത്​​ക​രി​ച്ച്‌​​​ ഒ​രു​വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍​കി​യ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രെ ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ​െ​യ ഹി​ന്ദു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി പ​രാ​മ​ര്‍​ശം.

സ​മൂ​ഹ​ത്തെ സ്വാ​ധീ​നി​ക്കു​ക​യോ അ​ക്ര​മ​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന്​ സു​പ്രീം കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ പ​റ​ഞ്ഞു. ക​ര്‍​ഷ​ക​ര്‍ ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​‍െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ്, മൊ​ബൈ​ല്‍ എ​ന്നി​വ വിഛേ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ടി.​വി​ക്ക്​ എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന്​ ത​നി​ക്ക​റി​യി​ല്ലെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​റ​ഞ്ഞു.

വാ​ര്‍​ത്ത​ക​ള്‍ മാ​ന്യ​മാ​യും സ​ത്യ​സ​ന്ധ​മാ​യും റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത്​ പ്ര​ശ്​​ന​മ​ല്ല. എ​ന്നാ​ല്‍ ആ​ളു​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വാ​ര്‍​ത്ത​ക​ളു​പ​യോ​ഗി​ക്കു​േ​മ്ബാ​ഴാ​ണ്​ പ്ര​ശ്​​നം. ചി​ല വാ​ര്‍​ത്ത​ക​ള്‍ നി​യ​ന്ത്രി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്. ടി.​വി​യി​ല്‍ ജ​ന​ങ്ങ​ള്‍​ എ​ന്തും പ​റ​യു​ന്നു​വെ​ന്ന​ത്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നി​ല്ല. പ​ക്ഷേ, അ​ത്​ സം​പ്രേ​ഷ​ണം ചെ​യ്യു​േ​മ്ബാ​ള്‍​ പ്ര​കോ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​ത് ഉ​ത്​​ക​ണ്​​ഠാ​ജ​ന​ക​മാ​ണെ​ന്നും ​ജ​സ്​​റ്റി​സു​മാ​രാ​യ എ.​എ​സ്. ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​മ​ണ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ പ​റ​ഞ്ഞു.

ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ന്യൂ​സ്​ ബ്രോ​ഡ്​​കാ​സ്​​റ്റേ​ഴ്​​സ്​ സ്​​റ്റാ​ന്‍​ഡേ​ഡ്​ അ​സോ​സി​യേ​ഷ​ന്‍ (എ​ന്‍.​ബി.​എ​സ്.​എ) പോ​ലു​ള്ള സ്വ​യം​ഭ​ര​ണ സ​മി​തി​ക​ളു​ണ്ടെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌​ ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത പ​റ​ഞ്ഞു. എ​ന്നാ​ല്‍ എ​ന്‍.​ബി.​എ​സ്.​എ പോ​ല​ത്തെ ഏ​ജ​ന്‍​സി​യെ ഏ​ല്‍​പി​ക്കാ​തെ നേ​രി​ട്ട്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം സ​ര്‍​ക്കാ​റി​നു​ണ്ടെ​ന്നും അ​ത്ത​രം സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം9 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version