Connect with us

ദേശീയം

കടുത്ത നെഞ്ച്​ വേദന: എക്സ്റേ പരിശോധനയിൽ നെഞ്ചിൻ ഉഉളിലെ വസ്തു കണ്ടു ഞെട്ടി യുവാവ്

Published

on

20210206 081529

കടുത്ത നെഞ്ച്​ വേദന കാരണം ആശുപത്രിയിലേക്ക്​ പോയതായിരുന്നു മസാചുസെറ്റ്​സ്​ സ്വദേശിയായ ബ്രാഡ്​ ഗൗതിയേ (38). എന്നാല്‍, ആശുപത്രിയില്‍ നിന്ന്​ ഡോക്​ടര്‍ നെഞ്ചുവേദനയുടെ കാരണം പറഞ്ഞതും ബ്രാഡ്​ ഞെട്ടിപ്പോയി. കാരണം മറ്റൊന്നുമല്ല, ചെവിയില്‍ വെച്ച ആപ്പിള്‍ എയര്‍പോഡ്​ ഉറക്കത്തില്‍ അദ്ദേഹം വിഴുങ്ങിപ്പോയി. അത്​ പുറത്തെടുക്കാന്‍ ഇനി സര്‍ജറി ചെയ്യണമെന്നും ഡോക്​ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

പതിവുപോലെ രാവിലെ ഉറക്കമെണീറ്റ്​ വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന്​ സാധിക്കാതെ ശ്വാസംമുട്ട്​ അനുഭവപ്പെട്ടിരുന്നതായി ബ്രാഡ്​ പറഞ്ഞു. എന്നാല്‍, അല്‍പ്പം കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി. ദിവസം മുഴുവനും നെഞ്ചില്‍ എന്തോ കുടുങ്ങിക്കിടക്കുന്നത്​ പോലെ തോന്നുകയും ചെറിയ നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നെങ്കിലും ബ്രാഡ്​ അത്​ കാര്യമാക്കിയില്ല.

അതിനിടെ ത​െന്‍റ ഇയര്‍ബഡ്​സില്‍ ഒരെണ്ണം കാണാനില്ലെന്ന്​ ബ്രാഡിന്​ മനസിലായി. അദ്ദേഹത്തി​െന്‍റ കുടുംബം അത്​ തിരയാന്‍ സഹായിക്കുകയും ചെയ്​തു. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ രാത്രി ഉറങ്ങു​േമ്ബാള്‍ അത്​ വിഴുങ്ങിപ്പോയിരിക്കാമെന്ന്​ ഭാര്യയടക്കമുള്ളവര്‍ തമാശയായി പറയുകയും ചെയ്​തിരുന്നു.

അതോടെ ബ്രാഡിന്​ സംശയം വര്‍ധിക്കാന്‍ തുടങ്ങി. നെഞ്ചിനകത്ത്​ എന്തോ തടഞ്ഞുനില്‍ക്കുന്നതായുള്ള തോന്നലും കൂടി. 10 മിനിറ്റ്​ അത്​ മാത്രം ചിന്തിച്ചിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച്‌​ ആശുപത്രിയിലേക്ക്​ പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബ്രാഡ്​ ഡൈലി മൈലിനോട്​ പറഞ്ഞു. ആദ്യം ആശുപത്രി ജീവനക്കാരി ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടായിരിക്കും എന്ന്​ പറഞ്ഞെങ്കിലും എക്​സ്​-റേ പരിശോധിച്ചപ്പോള്‍ വയര്‍ലെസ്​ ആപ്പിള്‍ ഹെഡ്​ഫോണ്‍ അന്നനാളത്തില്‍ ഇരിപ്പുള്ളതായി കണ്ടെത്തുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version