Connect with us

പ്രവാസി വാർത്തകൾ

സൗദിയിൽ വീസാ നിയമം കർശനമാക്കുന്നു

Published

on

70

സൗ​ദി​യി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ വി​സ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ വി​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ക​യും പു​തി​യ വി​സ​യി​ൽ തി​രി​കെ മ​ട​ങ്ങാ​ൻ മൂ​ന്ന് വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​യും വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​വി​ഡി​ന്‍റെ പ്രാ​രം​ഭ ദ​ശ​യി​ൽ പാ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യം സൗ​ജ​ന്യ​മാ​യി റീ ​എ​ൻ​ട്രി പു​തു​ക്കി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്ക് പു​തു​ക്കാ​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പു​തി​യ നി​യ​മം വ​ന്ന​തോ​ടെ ഉ​ട​മ​ക​ൾ റീ ​എ​ൻ​ട്രി പു​തു​ക്കി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടും. അ​തേ​സ​മ​യം പ​ഴ​യ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ൽ പു​തി​യ വി​സ​യി​ൽ വ​രു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ടു​ള്ള സ​ർ​വ്വീ​സു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ വൈ​റ​സ് രൂ​ക്ഷ​മാ​തോ​ടെ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്ക് തു​ട​രു​ക​യാ​ണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version