Connect with us

കേരളം

ഓൺലൈൻ ക്ലാസായ ഫെസ്റ്റ്‌ബെൽ വീഡിയോകളിൽ അസഭ്യമായ രീതിയിൽ പ്രതികരിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്

Published

on

വിദ്യാർത്ഥികൾക്കായി സർക്കാർ നടത്തിയ ഓൺലൈൻ ക്ലാസുകളിൽ അവതരിപ്പിച്ച വീഡിയോകളിൽ സഭ്യമല്ലാത്ത തരത്തിൽ പ്രതികരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത്. സൈബർ ഇടങ്ങളിലെ ഇത്തരം പ്രവണതകൾ വേദനയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നലെ വിക്‌ടേ‌ഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്‌ത ഓൺലൈൻ ക്ലാസുകളിൽ അധ്യാപികമാരുടെ വീഡിയോകളിൽ നിരവധി മോശം കമന്റുകളാണെത്തിയത്.മോശം കമന്റുകളിലൂടെ പ്രതികരിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യവിരുദ്ധർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടികൾ ഉണ്ടാവുമെന്നും കേരളാ പോലീസ് വിശദമാക്കി. അതേ സമയം മോശം കമന്‍റുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോയില്‍ കമന്‍റ് രേഖപ്പെടുത്താനുള്ള ഓപ്‌ഷൻ നീക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം16 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം16 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം19 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം20 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം24 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version