Connect with us

തൊഴിലവസരങ്ങൾ

നേതാജി സുഭാഷ് സര്‍വകലാശാലയില്‍ 126 അനധ്യാപക ഒഴിവുകള്‍

Untitled design 2021 07 16T105001.593

ഡൽഹിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ 126 അനധ്യാപക ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. ലോവർ ഡിവിഷൻ ക്ലാർക്ക്-35:യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക് വേഗം ഉണ്ടായിരിക്കണം.

ടെക്നിക്കൽ അസിസ്റ്റന്റ്-26: യോഗ്യത: സി.എസ്.ഇ./ഐ.ടി., ഇ.സി.ഇ., മെക്കാനിക്കൽ, ബി.എസ്.ഇ., ഇ.ഇ., കെമിസ്ട്രി, ഫിസിക്സ്, സിവിൽ, ഡിസൈൻ എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിലെ സ്റ്റേറ്റ് ബോർഡ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്. ഫിസിക്സ്/കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ ബി.എസ്സി./എം.എസ്സി. ബി.എസ്സിക്കാർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

ജൂനിയർ മെക്കാനിക്ക്-21: യോഗ്യത: സി.എസ്.ഇ./ഐ.ടി., ഇ.സി.ഇ., മെക്കാനിക്കൽ, ബി.എസ്.ഇ., ഐ.സി.ഇ., സിവിൽ, ഡിസൈൻ എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഡിപ്ലോമ/ബിരുമാണ് യോഗ്യത.

മറ്റ് ഒഴിവുകൾ:ജൂനിയർ സ്റ്റൈനോ-10, അപ്പർ ഡിവിഷൻ ക്ലർക്ക്-8, ലൈബ്രറി അസിസ്റ്റന്റ്-2, ഹെഡ് ക്ലർക്ക്-7, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-3, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ-1, ജൂനിയർ പ്രോഗ്രാമർ-13. പ്രായപരിധി: ഹെഡ് ക്ലർക്ക്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ പ്രോഗ്രാമർ തസ്തികയ്ക്ക് 30 വയസ്സ്. മറ്റ് തസ്തികയ്ക്ക് 27 വയസ്സ്. സംവരണവിഭാഗത്തിന് വയസിളവ് ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nsit.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം22 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version