Connect with us

കേരളം

28 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; ഓ​ഗസ്റ്റ് 18 വരെ അപേക്ഷിക്കാം

Published

on

kerala psc

28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in. അപ്പക്സ് സൊസൈറ്റികളിൽ എൽഡി ക്ലാർക്ക്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഇഎൻടി, ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, തുറമുഖ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), സാമൂഹികനീതി വകുപ്പിൽ പ്രൊബേഷൻ ഒാഫിസർ ഗ്രേഡ് രണ്ട്, ആരോഗ്യ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക്, വാട്ടർ അതോറിറ്റിയിൽ ഫിറ്റർ തുടങ്ങി 28 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പത്തു തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റ്. ഹാന്റക്സിൽ എൽഡി ക്ലാർക്ക് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ്, സ്റ്റേറ്റ് ഇൻഷുറൻസിൽ സീനിയർ സൂപ്രണ്ട്, എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് എന്നീ മുന്നു തസ്തികകളിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (വിവിധ വിഷയങ്ങൾ), ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ, ജയിൽ വകുപ്പിൽ വാർഡർ ഡ്രൈവർ തുടങ്ങി 14 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. ചില പ്രധാന തസ്തികകൾ ചുവടെ

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രഫസർ ഇൻ ഇഎൻടി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ 217/2017

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
ഹാർബർ എൻജിനീയറിങ്
കാറ്റഗറി നമ്പർ 218/2017

ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ 219/2017

അസിസ്റ്റന്റ്എൻജിനീയർ (ഇലക്ട്രിക്കൽ)
പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ 220/2017

പ്രൊബേഷൻ ഓഫിസർ ഗ്രേഡ് II
സാമൂഹ്യനീതി വകുപ്പ്
കാറ്റഗറി നമ്പർ 221/2017

ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ/ അഡീഷനൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ
കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്
കാറ്റഗറി നമ്പർ: 222/2017

റഫ്രിജറേഷൻ മെക്കാനിക് (HER)
ആരോഗ്യം
കാറ്റഗറി നമ്പർ 223/2017

ജൂനിയർ ലാബ് അസിസ്റ്റന്റ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ: 224/2017

ലോവർ ഡിവിഷൻ ക്ലാർക്ക്
കേരളത്തിലെ സഹകരണ മേഖലയിലെ അപ്പക്സ് സൊസൈറ്റികൾ (പാർട്ട്–1 ജനറൽ കാറ്റഗറി)
കാറ്റഗറി നമ്പർ 225/2017

ലോവർ ഡിവിഷൻ ക്ലാർക്ക്
കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (HANTEX)വിഭാഗം II (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നമ്പർ 226/2017

ഫിറ്റർ
കേരള വാട്ടർ അതോറിറ്റി
കാറ്റഗറി നമ്പർ 227 / 2017

സ്പെഷൽ‌ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ലക്ചറർ‌ ‍ഇൻ മാത്തമാറ്റിക്സ്(സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികവർഗക്കാരിൽ നിന്നു മാത്രം)
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ 228/2017

സീനിയർ സൂപ്രണ്ട് / ഇൻസ്പെക്ടർ / ഡവലപ്മെന്റ് ഓഫിസർ / അക്കൗണ്ട്സ് ഓഫിസർ (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികവർഗം മാത്രം)
കേരള സ്റ്റേറ്റ് ഇൻഷുറൻസ്
കാറ്റഗറി നമ്പർ 229/2017

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പൊളിറ്റിക്കൽ സയൻസ് (സ്പെഷൽ റിക്രൂട്ട്മെന്റ് – പട്ടികവർഗക്കാരിൽ നിന്നു മാത്രം)
കേരള ഹയർ സെക്കൻഡറി എജ്യൂക്കേഷൻ
കാറ്റഗറി നമ്പർ 230 / 2017

ലക്ചറർ ഇൻ മാത്തമാറ്റിക്സ്
കോളജ് വിദ്യാഭ്യാസം
ആറാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ‌ 232 /2017

ലക്ചറർ‍ ഇൻ സംസ്കൃതം (ജ്യോതിഷം)
കോളജ് വിദ്യാഭ്യാസം
മൂന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ 233 /2017

ലക്ചറർ‍ ഇൻ ഡാൻസ് (കേരള നടനം)
കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകൾ)
മൂന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ 234 /2017

ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്
എൻസിഎ (ഈഴവ/തീയ്യ/ബില്ലവ)
സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്സ്)
ഒന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ 235 /2017

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version