കേരളം3 years ago
28 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം; ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം
28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in. അപ്പക്സ് സൊസൈറ്റികളിൽ എൽഡി ക്ലാർക്ക്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഇഎൻടി,...