Uncategorized
നിയമസഭാ നടപടികള്‍ ആരംഭിച്ചു
നിയമസഭാ നടപടികള്‍ ആരംഭിച്ചു. ചോദ്യോത്തര വേളയാണ് സഭയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വ്യവസായ മന്ത്രി ഇപി ജയരാജനാണ് മറുപടി പറയുന്നത്.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് നിയമ സഭ ഇന്ന് പരിഗണിക്കും.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ 10 മണിക്ക് സഭ നോട്ടീസ് പരിഗണിക്കും.
നോട്ടീസ് പരിഗണിക്കുമ്ബോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും ഡെപ്യൂട്ടി സ്പീക്കറാകും സ്പീക്കര്‍ക്കെതിരായ നോട്ടീസ് പരിഗണിക്കുമ്ബോള്‍ സഭ നിയന്ത്രിക്കുക.