Connect with us

ആരോഗ്യം

വൈദ്യുതി മോഷണം: പിഴയിനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ടുകോടി

Published

on

226

കോ​വി​ഡി​നി​ട​യി​ലും വൈ​ദ്യു​തി മോ​ഷ​ണം വ​ര്‍​ധി​ച്ച​തോ​ടെ പി​ഴ​യി​ന​ത്തി​ല്‍ കെ.​എ​സ്.​ഇ.​ബി​ക്ക് ല​ഭി​ച്ച​ത് ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ. സാ​മ്ബ​ത്തി​ക​വ​ര്‍​ഷം അ​വ​സാ​നി​ക്കാ​നി​രി​ക്കെ തു​ക ഇ​നി​യും വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. 69 മോ​ഷ​ണ​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മോ​ഷ​ണം പി​ടി​കൂ​ടി​യ വ​ര്‍​ഷ​മാ​ണി​ത്. 131 മ​റ്റു ക്ര​മ​ക്കേ​ടു​ക​ളും ആ​ന്‍​റി പ​വ​ര്‍ തെ​ഫ്റ്റ് സ്ക്വാ​ഡ് (എ.​പി.​ടി.​എ​സ്) ക​ണ്ടെ​ത്തി. 2055 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. മ​ഞ്ചേ​രി, തി​രൂ​ര്‍, നി​ല​മ്ബൂ​ര്‍ സ​ര്‍​ക്കി​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. തി​രൂ​ര്‍ സ​ര്‍​ക്കി​ളി​ന് കീ​ഴി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മോ​ഷ​ണം. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വ​രെ പി​ഴ ചു​മ​ത്തി. മ​ഞ്ചേ​രി സ​ര്‍​ക്കി​ളി​ന് കീ​ഴി​ലെ എ​ട​വ​ണ്ണ​പ്പാ​റ​യി​ലും വ​ലി​യ തു​ക അ​ട​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സ്ക്വാ​ഡി​ന് പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. ഇ​തോ​ടെ പി​ഴ​യി​ന​ത്തി​ല്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ര​ണ്ട് കോ​ടി​യോ​ളം രൂ​പ​യു​ടെ കു​റ​വു​ണ്ട്.

2019-20 സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 4,09,61,336 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. 2248 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തി​ല്‍ 66 മോ​ഷ​ണ​ങ്ങ​ളും 287 മ​റ്റു ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി.

2019-20 വ​ര്‍​ഷ​ത്തി​ല്‍ 31 മോ​ഷ​ണ​ങ്ങ​ളും 374 ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി. പി​ഴ​യാ​യി 4,29,10,918 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. റെ​ക്കോ​ഡ് തു​ക ല​ഭി​ച്ച​തും ഈ ​വ​ര്‍​ഷ​മാ​യി​രു​ന്നു. ലോ​ക്ഡൗ​ണി​െന്‍റ മ​റ​വി​ലും ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി വൈ​ദ്യു​തി മോ​ഷ​ണം ന​ട​ന്നി​രു​ന്നു. നാ​ലു​ദി​വ​സം കൊ​ണ്ട് 20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പി​ഴ​യാ​യി ല​ഭി​ച്ച​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version