കേരളം
കെ എസ് ഷാന്‍ വധക്കേസ് ; ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു കൊലക്കേസിലെ പ്രതി ഉള്‍പ്പടെ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ പോലിസ് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആര്‍എസ്എസ് ആലപ്പുഴ സംഘ് ജില്ലാ പ്രചാരകനുമായ കൊല്ലം ക്ലാപ്പന വില്ലേജില്‍ വൈഷ്ണവം വീട്ടില്‍ ശ്രീനാഥ്(35), ആര്‍എസ്എസ് ഇരിങ്ങാലക്കുട സംഘ് ജില്ലാ പ്രചാരക ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്തിലെ കോക്കോതമംഗലം സ്വദേശി കല്ലേലില്‍ വീട്ടില്‍ മുരുകേഷ്(40) എന്നിവര്‍ക്കെതിരേയാണ് ലുക്ക ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്.