Connect with us

Covid 19

തമിഴ്‌നാട്ടിൽ ഇന്ന് 1,685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; രോഗബാധിതരുടെ എണ്ണം 34,914; മരണ നിരക്കും ഉയരുന്നു

Published

on

രാജ്യത്തെ രോഗ വ്യാപന നിരക്കിൽ ആശങ്കയേറ്റി തമിഴ്നാട്ടിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു. സംസ്ഥാനത്തിൽ ഇന്ന് മാത്രം 1,685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. അതേപോലെ മരണസംഖ്യ 307 ആയി.


ചെന്നൈയില്‍ ഇപ്പോഴും കൊവിഡ് മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച ദിവസംആശുപത്രിയില്‍ പ്രവേശിപ്പിച്ച 30 വയസുള്ള ചെന്നൈ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

തമിഴ്നാട്ടിൽ രോഗം റിപ്പോർട്ട് ചെയ്തവരിൽ എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്.
ഇതിന് സമാനമായി കോയമ്പത്തൂര്‍, കന്യാകുമാരി ,തേനി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ വര്‍ദ്ധിക്കുകയാണ്. അതേസമയം, ഇന്ത്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് 266 പേര്‍ മരിച്ചു. ഇതോടുകൂടി രാജ്യത്തെ കൊവിഡ് മരണം 7,466 ആയി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version