കേരളം
കൊച്ചി വാഴക്കാലയിൽ കന്യാസ്ത്രീ മരിച്ച നിലയിൽ : മൃദദേഹം കണ്ടെത്തിയത് പാറമടയിൽ
![kochi vazhakkala nun found dead 300x169 1](https://citizenkerala.com/wp-content/uploads/2021/02/kochi-vazhakkala-nun-found-dead-300x169-1.jpg)
![kochi vazhakkala nun found dead 300x169 1](https://citizenkerala.com/wp-content/uploads/2021/02/kochi-vazhakkala-nun-found-dead-300x169-1.jpg)
കൊച്ചി വാഴക്കാലയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ സ്വദേശിനി സിസ്റ്റർ ജെസീന തോമസ് (45) ആണ് മരിച്ചത്.
വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയാണ് സിസ്റ്റർ ജെസീന. കോൺവെന്റിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഡോടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രീറേഷൻ അംഗമാണ് സിസ്റ്റർ ജെസീന. കന്യാസ്ത്രീ വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറയുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement