കേരളം
കേരള സാങ്കേതിക സർവ്വകലാശാലയിലെ രണ്ട്, നാല് സെമസ്റ്റർ ക്ലാസുകൾ 26 ന് തുടങ്ങും
കേരള സാങ്കേതിക സർവ്വകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകൾ ഈ മാസം 26 ന് തുടങ്ങും. ക്ലാസുകൾ ഓൺലൈനായി നടത്താനാണ് തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ മാറ്റിവെച്ച പരീക്ഷകൾ നടത്തുന്നതിൽ തീരുമാനമെടുക്കൂ. അതും മെയ് 15 ന് ശേഷമായിരിക്കുമെന്നും സർവ്വകലാശാലയിൽ നിന്ന് അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement