Connect with us

Citizen Special

പൂർവ്വ സൈനിക സംഘടന ജയ്ഹിന്ദിന്റെ ഓഫീസ് ഉദ്ഘാടനവും, പൂർവ്വ സൈനികരുടെ കൂട്ടായ്മയും

Published

on

IMG 20210316 WA0003

കൊച്ചി പനമ്പള്ളി നഗർ പറമ്പിത്തറ റോഡിൽ സ്ഥിതി ചെയ്യുന്ന സൗത്ത് സ്റ്റാർ എസ്റ്റേറ്റ് കെട്ടിടത്തിൽ  പൂർവ്വ സൈനികരുടെ സംഘടനയായ ജയ് ഹിന്ദിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, ജയ് ഹിന്ദിന്റെ നേതൃത്വത്തിൽ പൂർവ്വ സൈനിക കൂട്ടായ്മയും സംഘടിപ്പിച്ചു. പൂർവ്വ സൈനികരുടെ ഇടയിൽ നിന്നും അടുത്ത കാലത്ത് രൂപീകൃതമായിട്ടുള്ള ജയ് ഹിന്ദ് ഇന്ന് പൂർവ്വ സൈനകർക്കിടയിൽ കരുത്താർജിച്ചു കൊണ്ടിരിയ്ക്കുകയാണ്.

പൂർവ്വ സൈനികനും കേരള സംസ്ഥാന റിട്ടേയ്ഡ് മിലിറ്ററി പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും, ദേശിയ മെഡൽ ജേതാവുമായ എ.സുരേന്ദ്രൻ ഭദ്രദീപം കൊളുത്തി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു.  ജയ് ഹിന്ദ് സംസ്ഥാന പ്രസിഡന്റ് ശിവ മാക്രോയുടെ അധ്യക്ഷതയിൽ  സംസ്ഥാനത്തെ ചെറുതും, വലുതുമായ പത്തൊൻപതോളം പൂർവ്വ  സൈനിക  സംഘടനകൾ ചേർന്ന് പൂർവ്വ സൈനികരുടെ ഒരു കൂട്ടായ്മയും നടന്നു. പൂർവ്വ സൈനികർ ഒന്നിച്ചു നിൽക്കേണ്ട ആവശ്യകതയെ പറ്റിയും, ജയ് ഹിന്ദ് രൂപികരിയ്ക്കാൻ ഉണ്ടായ സാഹചര്യത്തെ പറ്റിയും  അധ്യക്ഷൻ യോഗത്തിൽ വിവരിയ്ക്കുകയും ഉണ്ടായി.

വിമുക്തഭടന്മാരും, പൊതു സമൂഹവും  നിലവിൽ നേരിട്ടു കൊണ്ടിരിയ്ക്കുന്ന പൊതു പ്രശ്‌നങ്ങളിൽ ഒന്നിച്ചു നിൽക്കേണ്ട ആവശ്യകതയെ പറ്റിയും അത് അനുസരിച്ച് ഒന്നിച്ചു നിന്നു പോരാടുവാനും  കൂട്ടായ്‌മയിൽ തീരുമാനമായി.


വിവിധ സംഘടനളെ പ്രതിനിധികരിച്ച് വിമുക്തഭടന്മാരായ ജോർജ് (ബി ജെ കെ പി), ഉണ്ണികൃഷ്ണൻ (ഗണ്ണേഴ്‌സ് അസോസിയേഷൻ), അബ്‍ദുല്ല(കാലിക്കറ്റ് ഡിഫൻസ്), സനീഷ് (തൃശൂർ സൈനിക് കൂട്ടായ്മ) എന്നിവർ പ്രസംഗിച്ചു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version