Connect with us

ദേശീയം

വാ​ക്സീ​ന്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കാ​നു​ള്ള സ്വ​യം പ​ര്യാ​പ്ത​ത ഇ​ന്ന് ഇ​ന്ത്യ കൈ​വ​രി​ച്ചു ; പ്ര​ധാ​ന​മ​ന്ത്രി

Published

on

114223546 hi062799634 2

രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി .ഉ​ത്ത​ര്‍​പ്ര​ദേ​ശി​​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം .

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെന്നും അദ്ദേഹം അറിയിച്ചു .വാ​ക്സീ​ന്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കാ​നു​ള്ള സ്വ​യം പ​ര്യാ​പ്ത​ത ഇ​ന്ന് ഇ​ന്ത്യ കൈ​വ​രി​ച്ചെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version