Connect with us

ദേശീയം

ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സമ്മാനമായി നല്‍കി ഇന്ത്യ

Published

on

corona vaccine e1610360397205

ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സമ്മാനമായി നല്‍കി ഇന്ത്യ. ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിന്‍ രാവിലെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കയറ്റി അയച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉല്‍പാദകര്‍. കോവിഡ് വാക്സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ ആദ്യമായി വാക്സിന്‍ ലഭിക്കുന്ന രാജ്യമാണ് ഭൂട്ടാന്‍.

പാരസെറ്റമോള്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍, പിപിഇ, എന്‍ 95 മാസ്കുകള്‍, എക്സ്-റേ മെഷീനുകള്‍, ടെസ്റ്റ് കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 2.8 കോടിയില്‍ അധികം രൂപയുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യ കോവിഡ് കാലത്ത് ഭൂട്ടാന് ​​നല്‍കിയിട്ടുണ്ട്.മൂന്നാം രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 14 ഭൂട്ടാന്‍ പൗരന്മാരെ വന്ദേ ഭാരത് വിമാനങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനും ഇവരെ ഭൂട്ടാനില്‍ എത്തിക്കുന്നതിനും ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version