Connect with us

Covid 19

രാജ്യത്ത് 24 മണിക്കൂറിനിടെ 70,421 പേർക്ക് കൊവിഡ്; 3921 മരണം

Published

on

corona virus

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 70,421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മര്‍ച്ചിനുശേഷം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. ഇന്നലെ 14.92 സാംപിളുകള്‍ പരിശോധനക്കയച്ചു. സാധാരണ ശരാശരി 19 ലക്ഷം സാംപിളുകളാണ് പരിശോധനക്കയക്കാറുള്ളത്.

ഇതേ കാലയളവില്‍ 3,936 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്, 2,800 പേര്‍. അതില്‍ 2,300 എണ്ണം മുന്‍കാലങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെടാതിരുന്നവയാണ്.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ വിവിധ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ 24 ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ലോക്ക് നിയന്ത്രണങ്ങള്‍ തുടരും.

അസം സര്‍ക്കാര്‍ രണ്ട് വാക്‌സിന്‍ എടുത്ത ജീവനക്കാരോട് ഓഫിസുകളിലെത്താന്‍ നിര്‍ദേശിച്ചു. ഡല്‍ഹി ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലെങ്കിലും മാളുകളം അങ്ങാടികളും നിയന്ത്രണങ്ങളോടെ തുറക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 mins ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version