Connect with us

Covid 19

വീണ്ടും ഇമ്രാന്‍ ‘പ്രതിക്കൂട്ടില്‍’, അന്വേഷണ ബ്യൂറോയ്ക്കു മുന്നില്‍ ഹാജരായ മുന്‍ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കും കോവിഡ്

Published

on

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഴിമതി കേസില്‍ അഴിമതി വിരുദ്ധ അന്വേഷണ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് മുന്നില്‍ വിചാരണയ്ക്ക് ഹാജരായതിനു ശേഷമാണ് 67 കാരനായ ഗിലാനിക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ഇതുവരെ രോഗ ബാധിതരുടെ എണ്ണം 1,32,405 ആയി. 2,551 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മകന്‍ കാസിം ഗിലാനിയാണ് യൂസഫ് റാസ ഗിലാനി കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലുടെ അറിയിച്ചത്.
‘ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി, നിങ്ങള്‍ വിജയപൂര്‍വം എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദേഹത്തിന്റെ കോവിഡ് 19 ഫലം പോസിറ്റീവായി.. കാസിം ട്വീറ്റില്‍ കുറിച്ചു.
അഴിമതി വിരുദ്ധ ബയൂറോയ്ക്ക് മുന്നില്‍ ഹാജരായതിനു പിന്നാലെ പാക്ക് പ്രതിപക്ഷ നേതാവും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് -നവാസ് തലവനുമായ ഷെഹ്ബാസ് ഷരീഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version