ആരോഗ്യം
കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല, കാരണം
ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി കർണാടകം. ആരോഗ്യത്തിന് ഗുരുതര ഭീഷണിയുണ്ടാകുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു കോട്ടൺ മിഠായിയിലും ഗോബി മഞ്ചൂറിയനിലും ഫുഡ് കളറിംഗ് ഏജൻ്റ് റോഡാമൈൻ-ബി നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.