Connect with us

കേരളം

ഫീസ് ഈടാക്കിയിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നില്ലെന്ന് പരാതി

Published

on

c57562e3fe8fb0bbc79dc82ca0b897b40678d881ed73b98bdba31457a822cee4

വിവിധ രേഖകള്‍ ലഭിക്കുന്നതിന് വന്‍ ഫീസ് ഈടാക്കി പിടിച്ച്‌ പറി നടത്തുമ്ബോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് രേഖകള്‍ ലഭിക്കുന്നില്ലന്ന് വ്യാപക പരാതി. ആര്‍ടിഒ ഓഫിസുകളില്‍ നിന്ന് ലഭിക്കേണ്ട വാഹനങ്ങളുടെ ആര്‍സി, പെര്‍മിറ്റ്, ലൈസന്‍സ് എന്നീ രേഖകളാണ് വസ്തുക്കളുടെ ലഭ്യത കാരണം അര്‍ഹതപെട്ടവര്‍ക്ക് മാസങ്ങളായി ലഭിക്കാതിരിക്കുന്നത്.

നേരത്തെ ഈ രേഖകളല്ലാം ഉപഭോക്താവിന് നേരിട്ട് കൈകളിലെത്തിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ പോസ്റ്റല്‍ വഴിമാത്രമെ ഇനി മുതല്‍ നല്‍കുന്നുള്ളൂ. ഇതിന്റെ ഭാഗമായി പോസ്റ്റല്‍ ചിലവടക്കം ഉപഭോക്താവിന്റെ കൈയ്യില്‍ നിന്ന് വലിയ തോതില്‍ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നല്‍കിയിട്ടും ഒരാഴ്ചക്കുള്ളില്‍ ലഭിക്കേണ്ട രേഖകള്‍ മാസങ്ങളായിട്ടും ലഭിക്കാത്ത അവസ്ഥയാണുള്ളത്. രേഖകള്‍ അടിക്കേണ്ട വസ്തുക്കളുടെ ദൗര്‍ലഭ്യതയാണ് കാലതാമസത്തിനിടയാക്കുന്നതെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.
ഫീസ് ഈടാക്കിയിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നില്ലെന്ന് പരാതി
നേരത്തെ ഇത്തരത്തിലുള്ള രേഖകള്‍ക്ക് ഫീസുകള്‍ ഈടാക്കാത്ത കാലത്ത് കാലതാമസം നേരിട്ടിരുന്നില്ല.ഭീമമായ ഓരോന്നിനും ഫീസ് ഈടാക്കിയിട്ട് പോലും കാലതാമസം നേരിടുന്നത് മൂലം വലിയ പ്രതിസന്ധിയാണ് ബന്ധപ്പെട്ട ഉപഭോക്താക്കള്‍ അനുഭവിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sports sports
കേരളം15 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

spudhiiii spudhiiii
കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ