Covid 19
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് ; ആശുപത്രിയില്‍
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബിഷപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
75 കാരനായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കടുത്ത പനിയും അണുബാധയും മൂലം സൂസപാക്യം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു.