Connect with us

ആരോഗ്യം

കോവിഡ്‌ രോഗി ചാടിപ്പോയി; പോലീസ്‌ പിടികൂടി

Published

on

കോവിഡ്‌ ബാധിച്ച്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി ആശുപത്രിവേഷത്തില്‍ ചാടിപ്പോയി. ജീവനക്കാരെ വെട്ടിച്ച്‌ മുങ്ങിയ ആനാട്‌ കുളക്കിക്കോണം തടത്തരികത്ത്‌ വീട്ടില്‍ സജികുമാറിനെ (ഉണ്ണി-33) നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ പിടികൂടി.
ഇന്നലെ രാവിലെ കോവിഡ്‌ വാര്‍ഡില്‍നിന്ന്‌ ചികിത്സാവേഷത്തില്‍ പുറത്തുകടന്ന ഉണ്ണി ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ ആനാട്ടെത്തിയത്‌.

നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞ്‌ അതുവഴി വന്ന പാലോട്‌ പോലീസിനെ വിവരമറിയിച്ചു. പാലോട്‌ സി.ഐ: പി.കെ. മനോജ്‌ ജീപ്പില്‍ പിന്നാലെയെത്തി ഇയാളെ തടഞ്ഞുനിര്‍ത്തിയശേഷം നെടുമങ്ങാട്‌ പോലീസിനെ വിവരമറിയിച്ചു. നെടുമങ്ങാട്‌ പോലീസെത്തുംവരെ സി.ഐ. ഇയാളെ തടഞ്ഞുനിര്‍ത്തി. അതോടെ നാട്ടുകാരും ആനാട്‌ പി.എച്ച്‌.സിയിലെ ഡോക്‌ടറും ജനപ്രതിനികളും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനാട്‌ സുരേഷും തഹസില്‍ദാരെയും ഡി.എം.ഒയെയും വിവരമറിയിച്ചു. നാലുമണിയോടെ ആരോഗ്യ വകുപ്പ്‌ പ്രത്യേകം തയാറാക്കിയ ആംബുലന്‍സില്‍ ഇയാളെ തിരികെ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലെത്തിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 mins ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം45 mins ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം4 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം4 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം15 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം16 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം21 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം23 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം1 day ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 day ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version