Connect with us

ദേശീയം

കൊവിഡ്; ഡൽഹിയിൽ സാഹചര്യം രൂക്ഷമാകുന്നു ; എയിംസിൽ 90 ശതമാനവും കൊവിഡ് രോ​ഗികൾ

1 2

ഡൽഹിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഡൽഹി എയിംസിലെ സാഹചര്യം അതീവ ​ഗുരുതരമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. ചികിത്സ തേടിയെത്തുന്നവരിൽ 90 ശതമാനവും കൊവിഡ് പോസിറ്റീവാണ്.

ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്സുമാർക്കും, നഴ്സിം​ഗ് അസിസ്റ്റൻ്റുമാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ​ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ഡയറക്ടർ വ്യക്തമാക്കി.
അതേസമയം കൊവിഡ് കേസുകൾ വർധിക്കുന്ന സാചര്യത്തിൽ രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടിച്ചിടാൻ തീരുമാനം.

താജ്‌മഹലും കുത്തബ്‌മിനാറും അടക്കമുള്ള ചരിത്രസ്‌മാരകങ്ങൾ മെയ് 15വരെ അടച്ചിടാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തീരുമാനിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങൾ, മ്യൂസിയങ്ങൾ, സൈറ്റുകൾ എന്നിവ മെയ് 15വരെ അടിയന്തിരമായി അടച്ചിടുകയാണെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

കൊവിഡ് വ്യാപനം ശക്തമായ കഴിഞ്ഞ വർഷവും രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടച്ചിട്ടിരുന്നു.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടിയന്തിരമായി അടയ്‌ക്കുകയാണെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലും ട്വിറ്ററിലൂടെ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version