കേരളം
സംസ്ഥാനത്ത് കുതിച്ചുയർന്നു കോവിഡ്; ഇന്ന് നാലായിരത്തിന് മുകളിൽ രോഗികൾ
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് നാലായിരത്തിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേർ മരിച്ചു. 4,224 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 1,170 പേർക്കാണ് ജില്ലയിൽ രോഗം. തിരുവനന്തപുരത്ത് 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement