Connect with us

കേരളം

കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും; സുരേഷ് ഗോപി തൃശൂരില്‍, ശ്രീധരന്‍ പാലക്കാട്, ബിജെപി പട്ടിക പ്രഖ്യാപിച്ചു

Published

on

fg

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരന്‍, ഇ ശ്രീധരന്‍, എംടി രമേശ് ഉള്‍പ്പെടയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം പട്ടികയിലുണ്ട്.

മെട്രോ മാന്‍ ഇ ശ്രീധരന്‍ പാലക്കാടും, കുമ്മനം രാജശേഖരന്‍ നേമത്തും, പികെ കൃഷ്ണദാസ് കാട്ടാക്കടയിലും സുരേഷ് ഗോപി തൃശൂരിലും, സികെ പത്മനാഭന്‍ ധര്‍മ്മടത്തും, അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും.

115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. മറ്റ് 24 സീറ്റുകളില്‍ സഖ്യകക്ഷികളായ മൂന്ന് പാര്‍ട്ടികള്‍ക്ക് നല്‍കും.

മറ്റു സ്ഥാനാര്‍ത്ഥികള്‍

തിരൂര്‍-ഡോ അബ്ദുള്‍ സലാം

മാനന്തവാടി- മണിക്കുട്ടന്‍

തിരുവനന്തപുരം-കൃഷ്ണകുമാര്‍

ഇരിങ്ങാലക്കുട-ജേക്കബ് തോമസ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം8 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം10 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം10 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം10 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം13 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം14 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം15 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം18 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം18 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version