Connect with us

കേരളം

മകനൊപ്പം യാത്ര ചെയ്യവെ അമ്മ ബൈക്കിന് പിന്നില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

Published

on

മകനോടൊപ്പം സഞ്ചരിക്കവെ ബൈക്കില്‍ നിന്നും തെന്നിവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പാപ്പാല അലവക്കോട് ശ്രീനിലയത്തില്‍ (മേലതില്‍ പുത്തന്‍വീട്ടില്‍) പരേതനായ സുരേന്ദ്രന്‍ നായരുടെ ഭാര്യ ലില്ലികുമാരി (56) ആണ് മരിച്ചത്.


ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായത്. കടയ്ക്കല്‍ കൊല്ലായിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരവെ തൊളിക്കുഴിയില്‍ വെച്ച് റോഡിലെ ഹമ്പ് മറികടക്കവെ ലില്ലികുമാരി ബൈക്കില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു.


വീഴ്ചയില്‍ ലില്ലികുമാരിയുടെ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ ലില്ലികുമാരിയെ കടയ്ക്കല്‍ ഗവ. അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല. വാമനപുരം സിഎച്ച്‌സിയിലെ ജീവനക്കിരിയാണ്. മക്കള്‍: സൂര്യ, സൂരജ്. മരുമക്കള്‍: ഷാജി, മാളവിക. കിളിമാനൂര്‍ പൊലീസ് കേസെടുത്തു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം7 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം10 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം11 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം11 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം14 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം15 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version