Connect with us

കേരളം

ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ അറിയാം

പുതിയ വര്‍ഷം മുന്നില്‍ കണ്ട് അടുത്ത മാസം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഏതെല്ലാം ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക എന്ന് അറിയുന്നത് നല്ലതാണ്. ആര്‍ബിഐ മാര്‍ഗനിര്‍ദേശ പ്രകാരം ജനുവരിയില്‍ ബാങ്കുകള്‍ 14 ദിവസമാണ് അടഞ്ഞുകിടക്കുക. രണ്ടാം ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചകളും ഉള്‍പ്പെടെയാണിത്. പ്രാദേശിക അടിസ്ഥാനത്തില്‍ അവധികള്‍ക്ക് വ്യത്യാസമുണ്ടാകും.

ജനുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക- അവധിയുള്ള സംസ്ഥാനം ബ്രാക്കറ്റില്‍

ജനുവരി ഒന്ന്- ഞായറാഴ്ച

ജനുവരി രണ്ട്- ന്യൂയര്‍ ബാങ്ക് ആഘോഷം (മിസോറാം)

ജനുവരി അഞ്ച്- ഗുരു ഗോബിന്ദ് സിങ് ജയന്തി ( ഹരിയാന, രാജസ്ഥാന്‍)
ജനുവരി എട്ട്- ഞായറാഴ്ച

ജനുവരി 11- മിഷനറി ഡേ ( മിസോറാം)

ജനുവരി 14- രണ്ടാമത്തെ ശനിയാഴ്ച

ജനുവരി 15- ഞായറാഴ്ച

ജനുവരി 22- ഞായറാഴ്ച

ജനുവരി 23- നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി( ത്രിപുര, പശ്ചിമ ബംഗാള്‍)

ജനുവരി 25- സംസ്ഥാന ദിനം ( ഹിമാചല്‍ പ്രദേശം)

ജനുവരി 26- റിപ്പബ്ലിക് ദിനം

ജനുവരി 28- നാലാമത്തെ ശനിയാഴ്ച

ജനുവരി 29- ഞായറാഴ്ച

ജനുവരി 31- മീ-ഡാം-മീ-ഫൈ ( അസം)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം12 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം19 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം19 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം23 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version