Connect with us

ദേശീയം

ജൂലൈയിൽ 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല ; അവധി ദിനങ്ങൾ അറിയാം

Published

on

bank

ബാങ്ക് ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങി ഇഎംഐ എന്നിവകൾ ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ അനുസരിച്ച്, 2022 ജൂലൈ മാസത്തിൽ മൊത്തം 8 ദിവസം ബാങ്കുകൾ അടച്ചിരിക്കും

ജൂലൈയിലെ ബാങ്ക് അവധികൾ ഇവ

ജൂലൈ 1 – വെള്ളി : രഥ യാത്ര : ഭുവനേശ്വറിലും ഇംഫാലിലും ബാങ്കുകൾ അടച്ചിടും.
ജൂലൈ 3 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
ജൂലൈ 7 – വ്യാഴം : കാർച്ചി പൂജ : അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും.
ജൂലൈ 9 – രണ്ടാം ശനി, ബക്രീദ്: അഖിലേന്ത്യാ ബാങ്ക് അവധി, ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾ അടച്ചിടും.
ജൂലൈ 10 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
ജൂലൈ 11 – തിങ്കൾ: ഈദുൽ അദ്ഹ: രാജ്യത്തെ ബാങ്കുകൾ അടച്ചിടും
ജൂലൈ 13 – ബുധൻ: ഭാനു ജയന്തി: ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടച്ചിടും.
ജൂലൈ 14 – വ്യാഴം: ബെഹ് ദിൻഖ്‌ലാം: ഷില്ലോങ്ങിൽ ബാങ്കുകൾ അടച്ചിടും.
ജൂലൈ 16 – ശനി: ഹരേല: ഡെറാഡൂണിൽ ബാങ്കുകൾ അടച്ചിടും.
ജൂലൈ 17 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി .
ജൂലൈ 23 – നാലാം ശനിയാഴ്ച: അഖിലേന്ത്യാ ബാങ്ക് അവധി
ജൂലൈ 24 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
ജൂലൈ 26 – കേർ പൂജ: അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും.
ജൂലൈ 31 – ഞായർ : അഖിലേന്ത്യാ ബാങ്ക് അവധി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം15 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം18 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം19 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version