സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍...
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്....
വിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന് സൂചന നല്കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വന്നാല്‍ ജോസ് കെ മാണിക്ക് പിന്തുണ നല്‍കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സൂചന നല്കി....
ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി 41 കൽക്കരി പാടങ്ങളുടെ വാണിജ്യ ഖനനത്തിനുള്ള കേന്ദ്രത്തിന്റെ ലേല നടപടികളെ ചോദ്യം ചെയ്ത് ജാർഖണ്ഡ് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സർക്കാർ സമർപ്പി...
കൊവിഡ് നീരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ഇടുക്കി മുട്ടുകാട് മയിലാടും ഭാഗത്ത് കന്തസ്വാമിയുടെ ഭാര്യ ഈശ്വരി(46) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവർ തമിഴ്നാട്ടിൽ നിന്ന് മുട്ടുകാട്ടിലേക്ക് വന്നത്. തമിഴ്നാട് തേനിയിൽ ആയിരുന്നു താമസം. ക്യാൻസർ...
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ അതിവേഗതയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഡല്‍ഹിയില്‍ കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 262 ആയി. ഈമാസം പതിമൂന്നിനാണ് പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നു...
സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കുന്നതിന് വിപണിയില്‍ നിന്ന് കടമെടുക്കും. ജിഎസ്ടി കുടിശ്ശിക ഉടന്‍ നല്കാന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ധനമന്ത്രാലയം വിലയിരുത്തി. 5250 കോടി രൂപ യാണ് കേരളത്തിന് മാത്രം നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക. എത്ര...
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏഴ് രാജ്യാന്തര വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നെത്തുന്നത്. ഷാര്‍ജയില്‍ നിന്നുള്ള പ്രവാസികളുമായി ഒരു എയര്‍ അറേബ്യ വിമാനം ഇന്ന് പുലര്‍ച്ചെ 4.30...
എം എസ് ധോണി എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി പരിശീലിക്കുമ്പോൾ സുശാന്ത് സിംഗ് രാജ്പുതിന്റെ ബാറ്റിംഗ് കണ്ട് സച്ചിൻ പോലും അതിശയിച്ചു എന്ന് മുൻ ഇന്ത്യൻ താരം കിരൺ മോറെ. സച്ചിന്റെ മകനും മുംബൈ ഓൾ റൗണ്ടറുമായി...
ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ തരം എസ് ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തുമെന്ന് കെസിഎ പറഞ്ഞു. സെപ്തംബറിൽ...
നിസർഗ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. മഹാരാഷ്ട്രയിലെ ധോക്കവാഡെ ഗ്രാമത്തിൽ തകർന്ന വീടുകൾ പുതുക്കിപ്പണിത് നൽകുകയാണ് താരം. മറ്റ് ഗ്രാമവാസികളെയും താരം സാമ്പത്തികമായി സഹായിക്കുന്നു. ഗ്രാമത്തിൽ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചിരുന്നു....
കൊവിഡ് ബാധയെ തുടർന്നുണ്ടായ 100 ദിവസത്തെ ഇടവേളക്ക് ശേഷം തിരികെ എത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ മത്സരത്തോടെയാണ് ലീഗ് പുനരാരംഭിച്ചത്. അമേരിക്കയിൽ വർണവെറിക്കിരയായി കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ റേസിസത്തിനെതിരെ താരങ്ങൾ പ്രതിഷേധം...
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് മുന്‍ താരം മദന്‍ ലാല്‍. സച്ചിന് മികച്ച നായകനല്ലെന്നും സ്വന്തം പ്രകടനം മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചതെന്നും മദന്‍ ലാല്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് മികച്ച നായകാനാവാന്‍ അദ്ദേഹത്തിനു കഴിയാതിരുന്നതെന്നും മദന്‍...
ത്രിപുര അണ്ടർ-19 വനിതാ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്ത നിലയിൽ. ത്രിപുര തയ്നാനി ഗ്രാമത്തിലെ വീട്ടിലാണ് റിയാങ് ഗോത്ര വർഗക്കാരിയായ അയന്തി റിയാങിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ തന്റെ മുറിയിലെ ഫാനിൽ...
ടീം ഡോക്ടറെ പുറത്താക്കി ഐപിഎല്‍ ക്ലബ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിനാണ് ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെ ചെന്നൈ പുറത്താക്കിയത്. ചൈനീസ് സൈന്യവുമായുള്ള സായുധ പോരാട്ടത്തിനിടെ 20 ഇന്ത്യന്‍...
ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിൻ്റെ ടൈറ്റിൽ സ്പോൺസറാണ് വിവോ....
കലൂർ സ്റ്റേഡിയം വിവാദത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സുമായി ജിസിഡിഎ പ്രാഥമിക ചർച്ച നടത്തി. സ്റ്റേഡിയത്തിൻറെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ബ്ലാസ്റ്റേഴ്സിനോട് ജിസിഡിഎ ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്കായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കെസിഎ...
കൊവിഡിനെതിരായി ഡെക്സാമെത്തസോൺ ഫലപ്രദമെന്ന് കണ്ടെത്തൽ. യുകെയാണ് മരുന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാമാരി പർന്ന് പിടിച്ചപ്പോൾ മുതൽ ഡെക്സാമെത്തസോൺ രോഗികളിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ 5000 ത്തോളം ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. നിലവിൽ 200,000 കോഴ്സ് മരുന്ന് യുകെ സർക്കാരിന്റെ...
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് കൊവിഡിൽ നിന്ന് രക്ഷനേടാനായി അണുനശീകരണ തുരങ്കം. മോസ്കോയിലെ പുടിന്റെ വസതിയിലേക്ക് കടക്കുന്ന ആളുകൾ അണുനശീകരണ തുരങ്കം കടന്നാലേ പുടിനെ സന്ദർശിക്കാനാകൂ. റഷ്യയിലെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൻസ...
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മോദി...
വിവാദ വ്യവസായി വിജയ് മല്യയുടെ ഹർജി മൂന്ന് വർഷമായി ലിസ്റ്റ് ചെയ്യാത്തതിൽ റജിസ്ട്രറിയിൽ നിന്ന് വിശദീകരണം തേടി സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം റജിസ്ട്രറി മറുപടി നൽകണമെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിജയ് മല്യയെ...
പട്ടിണിയും ദുരിതവുമായി രണ്ടുമാസത്തോളം കിണറ്റിൽ കിടന്ന നായ ഒടുവിൽ വെളിച്ചം കണ്ടു. ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങളാണ് നായയെ പുറത്തെത്തിച്ചത്. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കളംകുന്ന് പ്രദേശത്ത് കോട്ടക്കകത്ത് ജിനു ജോസഫിന്റെ ഉടമസ്ഥയിലുള്ള പറമ്പിലെ...
കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടി കൈ കോർത്ത് എസ്എഫ്ഐയും കെഎസ്യുവും. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് വിതരണം ചെയ്യാനുള്ള ടെലിവിഷൻ കെഎസ്യു പ്രവർത്തനകർക്ക് സമ്മാനിച്ചത് എസ്എഫ്ഐ പ്രവർത്തകർ. മലപ്പുറത്ത് നിന്നാണ് ഈ സഹകരണത്തിന്റെ പുത്തൻ...
കൊവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണ്ണുകൾ പിങ്ക് നിറം ആയി മാറുന്നതിനെ കാണാമെന്ന് ഗവേഷകർ. കനേഡിയൻ ജേർണൽ ഓഫ് ഓഫ്താൽമോളജിയിൽ വന്ന പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ. കണ്ണുകളിലെ പിങ്ക് നിറത്തെയും പനി, ചുമ, ശ്വാസതടസം എന്നീ...
ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാൽവൻ നദിക്ക് കുറുകേയുള്ള പാലം നിർമാണം ഇന്ത്യ പൂർത്തിയാക്കി. 60 മീറ്റർ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുർബാഇക് മുതൽ ദൗലത് ബേഗ് ഓൾഡി വരെ നീളുന്ന...
രാജ്യസഭയിലെ 24 ഒഴിവുള്ള സീറ്റുകളിലെ ഫലം വന്നതൊടെ ലോക്സഭക്ക് ഒപ്പം രാജ്യസഭയിലും വലിയ കക്ഷിയായി ബിജെപി. ഇന്നലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നേട്ടം ഉണ്ടാക്കാനായത് ഒഴിച്ചാൽ മറ്റിടങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്....
കൊടുങ്ങല്ലൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു. എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണഭീഷണി കൂടുതൽ നിലനിൽക്കുന്നത്. പ്രദേശത്ത് ഒരു വീട് തകർന്നു. നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. കടൽക്ഷോഭം രൂക്ഷമായാൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ...
ലോക്ക് ഡൗണിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ പൊതുപരിപാടികൾക്ക് ഇന്ന് തുടക്കം. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പൊതുപരിപാടികളിൽ എത്തുന്നത്. അതിഥി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും....
ലോകം കൊവിഡ് മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ്...
കൊവിഡ് ബാധിതനായ പൊലീസുകാരൻ ഹൈക്കോടതിയിലെത്തിയ സംഭവത്തിൽ ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയി. കോടതി മുറിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിലേക്ക് പോയി. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെട്ട കേസിന്റെ ഫയൽ കൈമാറാനാണ് പൊലീസുകാരൻ കോടതിയിലെത്തിയത്. പൊലീസുകാരൻ ആരോടെല്ലാം അടുത്ത്...
കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ തയാറാകുന്നവിധം പൂർണ്ണ സജ്ജമായതായി സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് ആണ് സൈനിക തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ...
സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. അറുപതിലേറെ രോഗികൾക്ക് ആരിൽ നിന്ന് രോഗം പകർന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ രോഗബാധിതരായി സംസ്ഥാനത്ത് മരിച്ചത് എട്ടുപേരാണ്. വൈദ്യശാസ്ത്ര രംഗത്തെ...
ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 395048 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം...
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരളത്തിന്റെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. പൊതുപ്രവര്‍ത്തകനായ കെഎസ്ആര് മേനോന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്. സര്‍ക്കാര്‍ നയത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി...
രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ വിജയിച്ചു. രാജസ്ഥാനില്‍ നിന്നാണ് കെ സി വേണുഗോപാല്‍ മത്സരിച്ചത്. മൂന്ന് സീറ്റുകളാണ് രാജസ്ഥാനില്‍ ഒഴിവ് വന്നത്. ഇതില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഒരിടത്ത്...
കൊവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് നിർത്തിവച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗത്തെ നേരത്തെ...
കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു....
അതിർത്തിയിലെ പ്രകോപനം ഏത് കോണിൽ നിന്ന് ഉയർന്നാലുംതുടർനടപടി സ്വീകരിക്കാനുള്ളഅധികാരം സൈന്യത്തിനുനൽകി കേന്ദ്രസർക്കാർ.അതിർത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. ജമ്മു കശ്മീർ മാതൃകയിൽ സൈന്യം, അർധ സൈന്യം, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത സംഘം...
ഇന്ത്യയിൽ 12000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകൾ 366946 ആയി. തുടർച്ചയായ...
സ്വകാര്യ ലാബിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെലവ് നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ ഇതരരോഗികളുടെ ചികിത്സ സര്‍ക്കാരാശുപത്രികളില്‍ തുടങ്ങിയെന്നും സ്വകാര്യാശുപത്രികളിലും ഇത് തുടങ്ങുന്നുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കൊറോണയുടെ സാമൂഹ്യ വ്യാപനം അറിയാനുള്ള ആന്റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണെന്ന് അദ്ദേഹം...
ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തുകയോ, ഉപയോഗിക്കരുതെന്ന് ജനങ്ങളെ നിര്‍ദേശിക്കുകയോ ചെയ്യണമെന്ന് ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഈ ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്നും വലിയ അളവിലുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക്...
ജില്ലയില്‍ ഒന്നും മൂന്നും വയസുള്ള കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇന്ന് ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ കടുത്ത വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, സംസ്ഥാനം പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടത്തുന്നവരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രി വി,മുരളീരനുമുണ്ടെന്നും...
രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗമുക്തി നേടിയവരുടെ നിരക്ക് 52.8 ശതമാനമാണ്. നേരത്തെ ഈ നിരക്ക് 52.47 ശതമാനമായിരുന്നു. സര്‍ക്കാരുകള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാമൂഹികവ്യാപനത്തിന്റെ...
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മന്ത്രിയുടെ...
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ദാമോദറിന് 57 വയസായിരുന്നു. ഈ മാസം 12നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദാമോദര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്ക്...
കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 3 പേര് കൂടി മരണമടഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം...
സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേര് രോഗമുക്തി നേടി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്ബര്‍ക്കം മൂലം 3...
ലോക് ഡൗണ്‍ പഞ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരുടെ ഉത്തരവാദിത്വത്തില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും. കുറഞ്ഞത് അഞ്ച് പേരെങ്കിലും അടങ്ങുന്ന സംഘങ്ങളായി...