കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി...
വിവിധ രേഖകള്‍ ലഭിക്കുന്നതിന് വന്‍ ഫീസ് ഈടാക്കി പിടിച്ച് പറി നടത്തുമ്ബോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് രേഖകള്‍ ലഭിക്കുന്നില്ലന്ന് വ്യാപക പരാതി. ആര്‍ടിഒ ഓഫിസുകളില്‍ നിന്ന് ലഭിക്കേണ്ട വാഹനങ്ങളുടെ ആര്‍സി, പെര്‍മിറ്റ്, ലൈസന്‍സ് എന്നീ...
കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു. മത്സരിക്കാന്‍ ഇല്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന് നേരത്തെ അറിയിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ്...
ഇന്ത്യയില്‍ 400 പേർക്ക് കോവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ത്തുള്ളിലാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് നാല് വരെ 242 കേസുകൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്....
വേനല്‍ച്ചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയില്‍ വില്പന പൊടിപൊടിക്കുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ചു വില്പനയില് കാര്യമായ ഉണര്വുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. വിലയില്‍ കാര്യമായ വര്‍ധന ഇല്ലതാനും. ആപ്പിള്‍ വിപണിയില്‍ ഗ്രീന്‍ ആപ്പിളും ഇറ്റലിയില്‍ നിന്നെത്തുന്ന ഗാല...
ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് പാര്‍ട്ടിയുടെ തൃശൂര്‍ സ്ഥാനാര്‍ഥി സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ വിജയ...
മുന്‍ എം.പി സ്കറിയ തോമസ് (65) അന്തരിച്ചു. കോവിഡാനന്തരം ഫംഗല്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്മാന് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1977 മുതല്‍ 1984 വരെ രണ്ടു തവണ...
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുളക്കട അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍കിലെ അഡ്വാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര ട്രെയിനിങ് ഏജന്‍സികളായ സിംഗപൂര്‍ XpRienz, സിങ്കപ്പൂര്‍ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ നല്കുന്ന പ്രൊഫഷണല്‍ സര്ടിഫികറ്റ്...
സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നിലപാടും തമ്മില്‍ ബന്ധമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതില്‍ സിപിഎമ്മിന്റെ നിലപാടിനോ സര്‍ക്കാരിന്റെ നിലപാടിനോ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം പറഞ്ഞു....
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഗാർഹിക പീഡനങ്ങൾ ചെറുക്കാനായി പുതിയ പദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. തപാൽവകുപ്പുമായി ചേർന്ന് ’രക്ഷാദൂത്’ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോവാതെ വളരെ എളുപ്പം പരാതി...
കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവെ ചൂട് വർധിച്ചു വരുന്നതിൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ...
വോട്ട് ഏവരുടെയും അവകാശമാണ്. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് പോകുന്നവര്‍ക്കും സമ്മതിദാനാവകാശം ഉണ്ട്. തെരഞ്ഞെടുപ്പ് ദിനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവെ പോസ്റ്റല്‍ വോട്ടുകളാണ് ഉള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും വോട്ട് നിഷേധിക്കുന്നതാണ്....
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍. വേങ്ങര അരീകുളം സ്വദേശി കല്ലന് ഇര്‍ഷാദ് (31) , കണ്ണമംഗലം കിളിനക്കോട് സ്വദേശി തച്ചരുപടിക്കല്‍ മുഹമ്മദ് ഉബൈസ് (29), മുന്നിയൂര്‍...
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ബുധനാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് പുതുതായി 23,179 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം കേസുകളാണ് ഇതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ...
താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി(61) അന്തരിച്ചു. താന്‍സാനിയന്‍ വൈസ് പ്രസിഡന്റാണ് മഗുഫുളിയുടെ മരണം സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ രണ്ടാഴ്ചയോളമായി പൊതു ഇടത്തില്‍ മഗുഫുളി പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെ പ്രസിഡന്റിന്...
താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ 15...
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്പെന്‍സ് ഇന്ന് അവസാനിക്കും. നേമത്തെപ്പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മ്മടത്ത് കെ സുധാകരന് മത്സരിക്കണം...
ആസ്ട്രേലിയയിലേതു പോലെ ഇന്ത്യയിലും ഫേസ്ബുക്, ഗൂഗ്ള്‍, യൂട്യൂബ് തുടങ്ങിയ ടെക് ഭീമന്മാര് വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പണം നല്കുന്ന വിധം നിയമനിര്‍മാണം നടത്തണമെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. അച്ചടിമാധ്യമങ്ങളുടെയും ചാനലുകളുടെയും വാര്‍ത്തകള്‍...
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. അഞ്ച് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ ചെന്നിത്തല അറിയിച്ചു. ക്രമക്കേടിന്റെ തെളിവ് മീണയ്ക്കു...
രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍. 15 ദിവസത്തിനിടെ, ഈ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം 45...
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 20 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. സീനിയര്‍ ടെക്നീഷ്യന്, ടെക്നീഷ്യന്, സെയില്‍സ് മാനേജര്‍,...
കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131,...
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യാപക നിയമനങ്ങള്‍ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്. എന്നാല്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 572 പുതിയ അധ്യാപക നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി...
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിബലി നടത്തിയ ഒമ്പതംഗ സംഘം അറസ്റ്റില്‍. വടക്കേ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍...
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം നിരത്തി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുടനീളം മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചതിനെതിരെ സുപ്രീം കോടതി. ശത്രുത സമീപനത്തോടെ കാണേണ്ട വിഷയമല്ലിതെന്നും അതിഗുരുതരമാണെന്നും വ്യക്തമാക്കിയ കോടതി കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും വിശദീകരണവും തേടി. ചീഫ്...
സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും. വയലാര്‍ രവി, പി.വി അബ്ദുല്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ്...
കോവിഡ്-19 പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യ വിവിധ ലോകരാജ്യങ്ങള്‍ക്കായി ഇതുവരെ വിതരണം ചെയ്തത് ആറ് കോടി വാക്സിന് ഡോസുകള്‍. പ്രതിരോധയജ്ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6 കോടി വാക്സിന് ഡോസുകള്‍ കയറ്റി അയച്ചത്. ഇന്ത്യയില്‍...
മാര്ച് 13ന് നടന്ന എസ് എസ് എല്‍ സി തലത്തിലെ പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പി എസ് സി ചെയര്മാന്. ഫെബ്രുവരി 20, 25, മാര്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ...
ചെറുപ്പക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനും കുട്ടികൾ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാൻ ഇൻസ്റ്റഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതിൽ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെയും തടയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് കമ്പനി. ഇൻസ്റ്റഗ്രാം വഴി മുതിർന്നവരും കുട്ടികളും...
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിരട്ടാന്‍ പറ്റുന്ന മണ്ണല്ല കേരളമെന്ന് പിണറായി പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിക്കെതിരായ കേന്ദ്ര...
തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണമാണ് ശ്രദ്ധേയമാകുന്നത്. സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക...
ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു.ഫത്തേഹാബാദ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റില് ടാങ്കില്‍ വീണത്. അനുരാഗിനെ...
കെഎസ്ആർടിസിയിൽ വീണ്ടും പെൻഷൻ മുടങ്ങി. പെൻഷൻ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് പെൻഷൻകാർ. സഹകരണ ബാങ്കുകൾവഴി എല്ലാ മാസവും അഞ്ചിന് നൽകേണ്ട പെൻഷനാണ് ഈ മാസവും അനിശ്ചിതമായി...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ...
നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. രണ്ടാം ശനി, ഞായര്‍, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവയ്ക്ക് ശേഷമാണ് ബാങ്കുകള്‍ ഇന്ന് തുറക്കുന്നത്. ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ ആയിരുന്നു രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. പൊതുമേഖല,...
ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്തിയ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (ഭേദഗതി) ബില്‍ 2020 രാജ്യസഭ പാസാക്കി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് 1971 ഭേദഗതി ചെയ്താണ് പുതിയ ബില്‍ കൊണ്ടുവന്നത്....
ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഐ.ക്യുഎയര്‍ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ട്, 2020’ പ്രകാരമാണ് ഇന്ത്യ അന്തരീക്ഷ മാലിന്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. ചൈനയിലെ...
കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102,...
ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്ബൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്ബുഴ...
സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ചിലരുമായി ഗൂഡാലോചന നടത്തി....
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടുമാണ് പത്രിക സമര്‍പ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമര്‍പ്പണങ്ങള്‍. ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു...
പൂര വിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉണ്ടാകില്ല. എറണാകുളം ശിവകുമാറാണ് ഇത്തവണ തെക്കേ ഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്യുക. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇത്തവണ ഒഴിവാക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെത്താണ്...
അടുത്തമാസം ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. വിവിധ കാലയളവില്‍ വിവിധ ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്കി നടന്. ധര്മ്മജന് മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ്...
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിയാകും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കേസ് അന്വേഷിച്ചതിൽ...
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്. ജൂനിയർ കൺസൾട്ടന്റ്, നഴ്സ്, യങ് പ്രൊഫഷണൽ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമായിരിക്കും. കൺസൾട്ടന്റ് ഒഴിവ് ഡൽഹിയിലെ ആസ്ഥാനത്തും നഴ്സിങ് അസിസ്റ്റന്റ് ഒഴിവ് ഭോപാലിലുമാണ്. ജൂനിയർ കൺസൾട്ടന്റ് (പെർഫോമൻസ്...
തുഷാർ വെള്ളാപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകില്ല. ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കി. എന്നാല്‍, കുട്ടനാട്ടിൽ സിപിഐ മുൻ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർത്ഥിയാകും. തമ്പി മേട്ടുതറയാണ് കുട്ടനാട്ടിൽ എൻഡിഎ...
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനത്തിനായി നിയോഗിച്ച സ്ക്വാഡുകളുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ...
ധര്‍മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ കൈവശമുള്ളത് 10,000 രൂപ. ഭാര്യ റിട്ട. അധ്യാപിക തായക്കണ്ടിയില്‍ കമലയുടെ കൈവശമുള്ളത് 2000 രൂപയും. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിലാണ് ഇത് കാണിച്ചിരിക്കുന്നത്. പിണറായി വിജയന്...
നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരൻ എം.പി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും...