Connect with us

ആരോഗ്യം

കെെകൾ എപ്പോഴും തണുത്താണോ ഇരിക്കുന്നത്? കാരണം ഇതാകാം

Published

on

Screenshot 2024 02 14 202136

കെെകൾ എപ്പോഴും തണുത്താണ് ഇരിക്കുന്നതെങ്കിൽ അതിനെ നിസാരമായി കാണരുതെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിൻ്റെ അളവ് കുറയുന്നത് വിളർച്ചയിലേക്ക് നയിക്കുന്നു. ഇരുമ്പിൻ്റെ അളവ് കുറയാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വേണ്ടത്ര കഴിക്കാതിരിക്കുക, ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, രക്തനഷ്ടം എന്നിവയാണ്.

‘ കൈകളും കാലുകളും എപ്പോഴും തണുത്താണ് ഇരിക്കുന്നതെങ്കിൽ ഇരുമ്പിൻ്റെ കുറവുള്ള അനീമിയ മൂലമാകാം . വിളർച്ചയുള്ള ആളുകൾക്ക് അവരുടെ ശരീരത്തിലുടനീളം രക്തചംക്രമണം മോശമാകാനുള്ള സാധ്യത കൂടുതലാണ്. കാരണം അവരുടെ ടിഷ്യൂകൾക്ക് ഓക്സിജൻ നൽകാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ല. ശരീര കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ലെങ്കിൽ ചൂടും തണുപ്പും സാധാരണ അനുഭവപ്പെടില്ല…’ – പീഡിയാട്രിക് ഓട്ടോലാറിംഗോളജി ചീഫ് ഡോ വികാഷ് മോദി പറഞ്ഞു.

കൈകൾ തണുത്തതല്ലാതെ വിളർച്ചയുടെ മറ്റൊരു സാധാരണ ലക്ഷണം എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ്. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ ഓക്സിജൻ വഹിക്കാൻ പ്രാപ്തമാക്കുന്ന ഒരു പദാർത്ഥം വേണ്ടത്ര ഉത്പാദിപ്പിക്കാൻ കഴിയാതെ വരും. തൽഫലമായി, ഒരു വ്യക്തിക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടുന്നു.

ഇരുമ്പിൻ്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങൾ…

  • വിളറിയ ചർമ്മം
  • തലവേദന
  • ശ്വാസം മുട്ടൽ
  • വരണ്ട മുടിയും ചർമ്മവും
  • നാവിലും വായിലും വീക്കവും വേദനയും
  • പൊട്ടുന്ന നഖങ്ങൾ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version