Connect with us

കേരളം

ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നഴ്സിന് പരിക്ക്

Published

on

Screenshot 2023 09 10 180720

നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടം. വാളയാർ വട്ടപ്പാറയിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. ആംബുലൻസിലെ നഴ്സായ ഗിരിജയ്ക്ക് സാരമായി പരുകേറ്റു. വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസാണിത്. ടോൾ പ്ലാസയിലെ ജീവനകാർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

ഗിരിജയെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവറായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ഫാറൂഖ്, ടോൾ പ്ലാസ ജീവനക്കാരനായ ഒറീസ സ്വദേശി മഹേന്ദ്ര എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം നടന്നത്.

രണ്ട് മണിയോടെ അപകട വർത്ത ലഭിച്ചതിനെ തുടർന്ന് പുറപ്പെട്ടതായിരുന്നു ആംബുലൻസ്. മഴ പെയ്തു കിടന്ന റോഡിൽ ടയർ തെന്നി ആംബുലൻസിന്റെ നിയന്ത്രണം വിടുകയായിരുന്നു. വാഹനം ഇടിച്ച ആഘാതത്തിൽ ഗിരിജ ആംബുലൻസിന് പുറത്തേക്ക് തെറിച്ചു വീണു. കാലിനാണ് സാരമായി പരുക്കേറ്റിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം17 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version