Connect with us

ദേശീയം

വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കും: ഐ.സി.എം.ആര്‍  

Published

on

1603860094 1867293621 MASKPUBLIC

കോവിഡിന് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍).

വായു മലിനീകരണവും കോവിഡും കൂടിച്ചേരുമ്പോള്‍  ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കാനും മരണനിരക്ക് കൂടാനും കാരണമാകുമെന്ന് രാജ്യാന്തര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

‘യൂറോപ്പിലും യു.എസിലും വായു മലിനീകരണവും കോവിഡും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

അവിടെ മലിനമായ പ്രദേശങ്ങളിലെ ലോക്ഡൗണ്‍ സമയത്തെ മരണനിരക്കും പിന്നീടുള്ളതും തമ്മില്‍ താരതമ്യം ചെയ്തു.

മലിനീകരണം കൂടുന്ന സാഹചര്യത്തില്‍ കോവിഡ് മരണനിരക്കും വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായി.

മാസ്‌ക് ധരിക്കുന്നതാണ് രണ്ടു പ്രശ്‌നങ്ങളില്‍ നിന്നുമുള്ള പരിഹാരം’ എന്ന് ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം18 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം19 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം20 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം21 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം22 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം23 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം24 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version